ഗതാഗതക്കുരുക്ക്: വിഎസിന് തെറിവിളി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗതാഗതക്കുരുക്ക്: വിഎസിന് തെറിവിളി

    തിരുവനന്തപുരം: റോഡില്* ഗതാഗതക്കുരുക്കുണ്ടായതിന്റെ പേരില്* മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഫോണില്* ചീത്തവിളി.മലപ്പുറം ജില്ലയിലെ തിരൂരിനും കുറ്റിപ്പുറത്തിനുമിടയില്* കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കുണ്ടായപ്പോള്* മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മൊബൈല്* ഫോണിലേക്ക് രണ്ടു കോളുകളാണ് വന്നത്.

    എടുത്തപ്പോള്* അസഭ്യവര്*ഷമായിരുന്നുവത്രേ. ഈ സംഭവവുമായി ബന്ധപ്പെട്ട് പെരുമുഖം തിണ്ണക്കല്* ചിറയില്* വീട്ടില്* നൗഫലി(29)നെ പൊലീസ് അറസ്റ്റ് ചെയ്തു.

    തിരൂരിലെ ഭാര്യ വീട്ടില്* നിന്നു തിരിച്ചുവരുമ്പോള്* ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്*ന്ന് നൗഫല്* തിരൂരിനും കുറ്റിപ്പുറത്തിനുമിടയില്* നിന്ന് മുഖ്യമന്ത്രിയുടെ മൊബൈല്* ഫോണിലേക്ക് വിളിച്ച് അസഭ്യം പറയുകയായിരുന്നു.

    തുടര്*ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണ്* ചെയ്ത നൗഫലിനെ പിടികൂടിയത്. ഐ ടി നിയമം അനുസരിച്ചാണ് നൗഫലിനെതിരെ കേസെടുത്തിരിക്കുന്നത്.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X