32കാരിയെ മാനഭംഗപ്പെടുത്തി?? ? 27കാരന്* പിടില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    32കാരിയെ മാനഭംഗപ്പെടുത്തി?? ? 27കാരന്* പിടില്*

    മഞ്ചേരി: വിവാഹ വാഗ്ദാനം നല്*കി മുപ്പത്തിരണ്ടുകാരിയെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന കേസില്* മഞ്ചേരി പൊലീസ് യുവാവിനെ അറസ്റ്റുചെയ്തു. കോട്ടയം അതിരമ്പുഴ മഠത്തില്* പറമ്പില്* എം.എല്* നിബു(27)വിനെയാണു അറസ്റ്റ് ചെയ്തത്. മഞ്ചേരി മലബാര്* ഹെരിറ്റേജില്* പാചകക്കാരനായിരുന്ന ഇയാള്* ഹോട്ടലിലെ ശുചീകരണതൊഴിലാളിയായ കാവന്നൂര്* സ്വദേശിനിയെ പ്രണയം നടിച്ച് വലയിലാക്കുകയായിരുന്നു.

    2009 ഡിസംബര്* രണ്ടിനു മഞ്ചേരി പുതുക്കുടിയില്* വീട് വാടകയ്*ക്കെടുത്ത നിബു യുവതിയേയും കൂട്ടി ഇവിടെ താമസമാരംഭിച്ചു. എട്ടുമാസത്തോളം ഒരുമിച്ചു താമസിച്ചശേഷം ഇയാള്* ഗള്*ഫിലേക്കെന്നു പറഞ്ഞു മുങ്ങുകയായിരുന്നു. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവതി പൊലീസില്* പരാതി നല്*കി.

    മറ്റൊരു സ്ഥാപനത്തില്* ജോലിക്ക് അപേക്ഷിക്കുന്നതിനായി മലബാര്* ഹെറിറ്റേജില്* നിന്ന് എക്*സ്പീരിയന്*സ് സര്*ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ നിബുവിനെ മഞ്ചേരി പഴയ ബസ്സ്റ്റാന്*ഡില്* വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

    സി ഐക്കൊപ്പം പോലീസുകാരായ അമ്മദ്, ജയഷണ്*മുഖന്*, രാജന്*, അനൂപ് എന്നിവരുമുണ്ടായിരുന്നു. നിബുവിനെ മഞ്ചേരി ജുഡീഷ്യല്* ഫസ്റ്റ് ക്ലാസ് മജിസ്*ട്രേറ്റ് കോടതി റിമാന്*ഡ് ചെയ്തു.









    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X