കൊച്ചി: ശബരിമല പുല്ലുമേട്ടില്‍* 102 അയ്യപ്പ ഭക്തരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍* ദേവസ്വം ബോര്*ഡും ഡിജിപിയും ഹൈക്കോടതിയില്‍* റിപ്പോര്*ട്ട് സമര്*പ്പിച്ചു. മകരജ്യോതി ദിനത്തില്‍* പുല്ലുമേട്ടില്‍* ഭക്തരെ നിയന്ത്രിക്കാന്‍* ആവശ്യത്തിന് പോലീസ് ഉണ്ടായിരുന്നില്ലെന്ന് ദേവസ്വം ബോര്*ഡ് റിപ്പോര്*ട്ടില്* പറയുന്നു.
രണ്ടായിരത്തോളം വാഹനങ്ങളാണ് പുല്ലുമേട്ടില്‍* ഭക്തരുമായി എത്തിയത്. വാഹനപാര്*ക്കിംഗിന് ആവശ്യമായ സൗകര്യമൊരുക്കാന്‍* ബോര്*ഡിന് അനുമതി ലഭിച്ചിരുന്നില്ലെന്നും ദേവസ്വം സമര്*പ്പിച്ച റിപ്പോര്*ട്ടില്* പറയുന്നു.
അതേസമയം, പുല്ലുമേട്ടില്‍* ഭക്തരെ നിയന്ത്രിക്കാന്‍* 279 പോലീസുകാര്‍* ഉണ്ടായിരുന്നതായി ഡിജിപി ജേക്കബ് പുന്നൂസ് സമര്*പ്പിച്ച റിപ്പോര്*ട്ടില്* പറയുന്നു.
പാര്*ക്കിംഗിന് പ്രത്യേക സ്ഥലം അനുവദിച്ചിരുന്നില്ല. ഒന്നരലക്ഷത്തോളം തീര്*ഥാടകരാണ് പുല്ലുമേട്ടില്‍* മകരവിളക്ക് ദര്*ശിക്കാന്* എത്തിയിരുന്നത്. പുല്ലുമേട് ടൈഗര്‍* റിസര്*വ് മേഖലയാതിനാല്‍* സുരക്ഷാ സൗകര്യമെകാരുക്കാന്* പോലീസിന് അനുമതി ലഭിച്ചിരുന്നിസ്സ- ഡിജിപിയുടെ റിപ്പോര്*ട്ടില്* പറയുന്നു.
കോടതി സ്വമേധയാ ആവശ്യപ്പെട്ട പ്രകാരമാണ് സംസ്ഥാന പൊലീസ് റിപ്പോര്*ട്ട് നല്*കിയത്. തിക്കും തിരക്കുമാണ് ദുരന്തത്തിനു കാരണമെന്നാണു പൊലീസിന്റെ വിലയിരുത്തല്‍*. പുല്ലുമേട്ടില്‍* എന്താണ് സംഭവിച്ചത്, രക്ഷാപ്രവര്*ത്തനം എങ്ങനെ നടത്തി, ദുരന്തം നേരിടാന്‍* എന്തൊക്കെ നടപടികള്‍* എടുത്തിരുന്നു എന്നീ കാര്യങ്ങള്‍* വ്യക്തമാക്കാനാണ് കഴിഞ്ഞദിവസം കോടതി നിര്*ദേശിച്ചിരുന്നത്.
ദുരന്തത്തിന്റെ കാരണങ്ങള്‍* സംബന്ധിച്ചു െ്രെകം ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. എറണാകുളം റേഞ്ച് ഐജി ബി.സന്ധ്യ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിക്കു പ്രാഥമിക റിപ്പോര്*ട്ട് നല്*കിയിരുന്നു.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum