പത്തനാപുരത്ത് ഗണേശിനെ എതിരിടാന്* മുകേഷ് ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പത്തനാപുരത്ത് ഗണേശിനെ എതിരിടാന്* മുകേഷ് ?

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്* നടന്* ഗണേശ് കുമാറിനോട് മത്സരിക്കാന്* നടന്* മുകേഷ്. കൊല്ലം ജില്ലയിലെ പത്തനാപുരം മണ്ഡലത്തിലാണ് ഇവര്*ശക്തിപരീക്ഷണത്തിനിറങ്ങുക. സിപിഐയുടെ സ്വതന്ത്രസ്ഥാനാര്*ത്ഥയായിട്ടാണ് മുകേഷ് മത്സരിക്കുക. കേരള സംഗീതനാടക അക്കാദമി അധ്യക്ഷന്* കൂടിയായ മുകേഷ് മത്സരിക്കാന്* സമ്മതം മൂളിയെന്നാണ് റി്*പ്പോര്*ട്ട്. പത്തനാപുരത്ത് ഗണേശിനെതിരെ മത്സരിക്കാന്* നടന്* തിലകനും താല്*പര്യം പ്രകടിപ്പിച്ചിരുന്നു. പത്തനാപുരം ഗണേശിന്റെ സിറ്റിങ് സീറ്റാണ്.

    ് പത്തനാപുരത്ത് ഇത് ഗണേശിന്റെ മൂന്നാമൂഴമാണ്. കഴിഞ്ഞ രണ്ടുതവണയും വിജയിച്ചു. എന്നാല്*
    ഇത്തവണ പത്തനാപുരം സീറ്റ് പിടിക്കണമെന്ന വാശിയിലാണ് സിപിഐ അവിടെ മുകേഷിനെ ഇടതുമുന്നണി സ്വതന്ത്രനാക്കുന്നത്.

    2006ല്* സിപിഐ സംസ്ഥാന കൗണ്*സില്* അംഗം കെ.ആര്*.ചന്ദ്രമോഹനാണ് ഇവിടെ മല്*സരിച്ചത്. ഇക്കുറി ചന്ദ്രമോഹന്റെ സീറ്റുകാര്യം പ്രതിസന്ധിയിലാണ്. പിഎസ്*സി നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്ദ്രമോഹന്റെ പേര് വാര്*ത്തയായിരുന്നു. അദ്ദേഹം അതു നിഷേധിച്ചെങ്കിലും തെരഞ്ഞെടുപ്പുരംഗത്ത് വന്നാല്* അതേ ആരോപണം യുഡിഎഫ് പ്രചാരണായുധമാക്കുമെന്ന് സിപിഐക്ക് ആശങ്കയുണ്ട്.

    കൊല്ലത്തെ പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബാംഗം, പ്രമുഖ നാടകനടനും എഴുത്തുകാരനുമായിരുന്ന ഒ.മാധവന്റെ മകന്*, അമ്മ സുലോചനയും കലാരംഗത്ത് പ്രശസ്ത, വിവാദരഹിതനായ സിനിമാ താരം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്* പരിഗണിച്ചാണ് മുകേഷിനെ മത്സരിപ്പിക്കാന്* സിപിഐ തീരുമാനിച്ചത്.

    കഴിഞ്ഞ വര്*ഷം സിപിഐ നേതൃത്വം നിര്*ബന്ധിച്ചാണ് മുകേഷിനെ സംഗീത നാടക അക്കാമദി ചെയര്*മാനാക്കിയത്. സ്ഥാനാര്*ത്ഥിയാകുന്നതിനു മുമ്പ് അക്കാദമി ചെയര്*മാന്* സ്ഥാനം രാജിവെയ്ക്കുമോയെന്ന് വ്യക്തമല്ല.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X