കൊച്ചി: കെ. മുരളീധരന്റെ കോണ്*ഗ്രസിലേക്കുള്ള മടങ്ങി വരവ് സംബന്ധിച്ച് കെ.കരുണാകരന് കെപിസിസിക്ക് നല്*കിയ ഉറപ്പ് പാലിക്കുന്നത് ഇനിയും വൈകുന്നത് തന്നെ അത്ഭുതപ്പെടുത്തുകയാണെന്ന് കോണ്*ഗ്രസ് നേതാവ് വി.എം. സുധീരന്*. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്നെയാണ് ഇക്കാര്യത്തില്* ലീഡറിന് വാക്കുകൊടുത്തിരുന്നു എന്നു പറഞ്ഞത്. എന്നിട്ടും എന്തുകൊണ്ടാണ് തീരുമാനം വൈകുന്നത് എന്ന് മനസിലാകുന്നില്ല.
ആര്*ക്കും അഭിപ്രായവ്യത്യാസമില്ലെന്നിരിക്കെ തീരുമാനം വൈകുന്നത് ഉചിതമല്ല- അദ്ദേഹം കൊച്ചിയില്* പറഞ്ഞു.
ഇതിനിടെ മുരളിയുടെ സസ്*പെന്*ഷന്* പിന്*വലിക്കാന്* ആവശ്യപ്പെട്ടിട്ടുണ്ടും മുരളിയുടെ പ്രവര്*ത്തനം കോണ്*ഗ്രസിന് ആവശ്യമാണെന്നും കേന്ദ്രമന്ത്രി വയലാര്* രവി പറഞ്ഞിരുന്നു.
മുരളിയെ തിരിച്ചെടുക്കണമെന്ന് ആദ്യം തന്നെ ആവശ്യപ്പെട്ട ചിലരില്* പ്രധാനിയായിരുന്നു എവി സൂധീരന്*. പലവട്ടം അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
ഫ്രാന്*സിന്റെ പ്രഥമ വനിത കാര്*ല ബ്രൂണിക്ക് സുരക്ഷാ പേടി. ബ്രൂണിയുടെ ലാപ്*ടോപ്പുകളും ഒരു കൈയ്യെഴുത്തുപ്രതിയും സ്വന്തം പി എയുടെ പക്കല്* നിന്ന് മോഷണം പോയതാണ് വിനയായത്.
ബ്രൂണിയെ സംബന്ധിക്കുന്ന വളരെ സ്വകാര്യമായ വിവരങ്ങള്* ലാപില്* ഉണ്ടെന്നാണ് സൂചന. ഇത് തനിക്ക് പ്രശ്*നമുണ്ടാക്കുമെന്ന ഭയത്തിലാണ് ഫ്രാന്*സിന്റെ പ്രഥമ വനിത.
കമ്പ്യൂട്ടറിലുള്ള വിവരങ്ങള്* എന്തൊക്കെയാണെന്ന് വ്യക്തമല്ല എങ്കിലും കാര്*ല ബ്രൂണിയുടെയും നിക്കോളാസ് സര്*ക്കോസിയുടെയും ഭാവി സന്ദര്*ശനങ്ങളെ കുറിച്ചുള്ള വിവരങ്ങള്* മോഷ്ടാക്കളുടെ പക്കല്* എത്തിയിരിക്കാമെന്നാണ് സൂചന. ഇത് ഗുരുതരമായ സുരക്ഷാ പ്രശ്*നങ്ങള്* സൃഷ്ടിച്ചേക്കുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്* പറയുന്നത്.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum