അടിവസ്ത്രമിടാതെ നീതുചന്ദ്ര പൊതുവേദിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അടിവസ്ത്രമിടാതെ നീതുചന്ദ്ര പൊതുവേദിയില്*

    യാനഗുപ്ത അടിവസ്ത്രമിടാതെ ഒരു പൊതുവേദിയില്* വന്നിരുന്നതിന്റെ കോലാഹലങ്ങളെല്ലാം അടങ്ങുന്നതേയുള്ള ഇതിനിടെ ഇതാ മറ്റൊരു താരവും അടിവസ്ത്രമിടാതെ വന്ന് വാര്*ത്ത സൃഷ്ടിച്ചിരിക്കുന്നു. നടി നീതു ചന്ദ്രയാണ് അടിവസ്ത്രമിടാതെ ഒരു ചടങ്ങിലെത്തിയത്. എന്നാല്* താന്* അടിവസ്ത്രമിടാത്ത കാര്യം വാര്*ത്തയായപ്പോള്* അത് ആയുധമാക്കി പ്രശസ്തിനേടിയ യാനയെപ്പോലെയല്ല നീതു ചന്ദ്ര പെരുമാറിയത്.

    അടിവസ്ത്രമിടാതെ ചടങ്ങില്* വരുകയും ആളുകള്* ഫോട്ടോ എടുക്കുകയുമൊക്കെ കഴിഞ്ഞപ്പോള്* നീതു പറഞ്ഞതെന്തെന്നല്ലേ. മനപ്പൂര്*വ്വമല്ല അറിയാതെ പറ്റിപ്പോയതാണെന്ന്.

    കാര്യമെന്തൊക്കെയായാലും നീതുവും യാനയുടെ വഴിയേ നടക്കുകയാണെന്നും യാന ഉണ്ടാക്കിയപോലൊരു കുപ്രശസ്തി ഉണ്ടാക്കിയെടുക്കുയാണ് നിതുവിന്റെ ലക്ഷ്യമെന്നുമൊക്കെയാണ് കേള്*ക്കുന്നത്.

    ഇനി യാനയുടെ ആരാധകര്* ചെയ്തതുപോലെ അടുത്ത ഏതെങ്കിലും വിശേഷ ദിനത്തില്* നീതുവിന്റെ ആരാധകര്* താരത്തിന് അടിവസ്ത്രങ്ങള്* സമ്മാനം നല്*കില്ലെന്ന് ആരുകണ്ടു.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X