മോചനയാത്ര കഴിഞ്ഞാലുടന്* മുരളി കോണ്*ഗ്രസില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മോചനയാത്ര കഴിഞ്ഞാലുടന്* മുരളി കോണ്*ഗ്രസില്*

    പാലക്കാട്: കെ. മുരളീധരനെ പാര്*ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതു സംബന്ധിച്ച് യുഡിഎഫിന്റെ മോചനയാത്ര കഴിഞ്ഞാലുടന്* തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇതിനായി ഹൈക്കമാന്*ഡിനെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വ്യാഴാഴ്ച മോചനയാത്രയ്ക്ക് പാലക്കാട്ട് നല്*കിയ സ്വീകരണത്തില്* സംസാരിക്കുകയായിരുന്നു ചെന്നിത്തല.

    മുരളിയെ തിരിച്ചെടുക്കുന്നതില്* നടപടിക്രമങ്ങള്* മാത്രമെ ബാക്കി നില്*ക്കുന്നുള്ളൂവെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്* മുരളിയുടെ സമീപനം പാര്*ട്ടിക്ക് ഗുണകരമായിരുന്നുവെന്ന് ഉമ്മന്*ചാണ്ടിയും വ്യക്തമാക്കി.

    കേരള മോചന യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതിന്റെ പിറ്റേന്നു തന്നെ തങ്ങള്* മുരളിയുടെ കാര്യത്തിനായി ദില്ലിയ്ക്കുതിരിക്കുമെന്ന് ഇരുനേതാക്കളും പറഞ്ഞു.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X