ദില്ലി: വിദേശബാങ്കുകളില്* കള്ളപ്പണം സൂക്ഷിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്* പരസ്യപ്പെടുത്താന്* കഴിയില്ലെന്ന് പ്രധാനമന്ത്രി മന്*മോഹന്* സിങ് വ്യക്തമാക്കി. കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങള്* മറച്ചുവെക്കുന്ന സര്*ക്കാര്* നടപടിയെ സുപ്രീംകോടതി ബുധനാഴ്ച രൂക്ഷമായി വിമര്*ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ വിഷയത്തില്* സര്*ക്കാറിന്റെ ഉറച്ച നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
വിവിധ ഉഭയകക്ഷി, രാജ്യാന്തര കരാറുകളുടെ ഭാഗമായാണ് വിദേശത്തുള്ള കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്* ലഭിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് അവ പരസ്യപ്പെടുത്താന്* കഴിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഇവ പുറത്തുവിട്ടാല്* ഒരു വിദേശസര്*ക്കാറും ഭാവിയില്* കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്* ഇന്ത്യയ്ക്കു തരില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്*ജിയും വ്യക്തമാക്കി. അന്താരാഷ്ട്ര കരാറുകളുടെ ഭാഗമായി വിദേശബാങ്കുകളിലുള്ള കള്ളപ്പണത്തിന്റെ വിവരങ്ങള്* ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം മന്ത്രിസഭയെ അറിയിച്ചു.
ഈ വിവരങ്ങള്* ലഭിച്ചത് നികുതിയീടാക്കല്* സംബന്ധിച്ച കാര്യങ്ങള്*ക്കുവേണ്ടി മാത്രമാണെന്നും വിദേശ ബാങ്കുകളില്* അക്കൗണ്ടുള്ളവരുടെ പേരുകള്* പുറത്തുവിടാന്* ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭായോഗത്തില്* മന്ത്രിമാര്* പലരും സുപ്രീം കോടതിയുടെ വിമര്*ശനം പരാമര്*ശിച്ചിരുന്നു. സര്*ക്കാര്* എന്തെല്ലാമോ ഒളിക്കുന്നുവെന്ന സംശയം ജനങ്ങളുടെയിടയില്* പടര്*ന്നിട്ടുണ്ടെന്ന് മന്ത്രിമാര്* അഭിപ്രായപ്പെട്ടു.
ബുധനാഴ്ച മന്ത്രിസഭാവികസനത്തിനു ശേഷം മാധ്യമപ്രവര്*ത്തകരെ കണ്ടപ്പോഴും പ്രധാനമന്ത്രി കള്ളപ്പണവിവരങ്ങള്* പുറത്തുവിടാന്* കഴിയില്ലെന്ന നിലപാടെടുത്തിരുന്നു.
ഈ വിഷയത്തില്* വ്യക്തത വരുത്തുന്നതിന് ധനമന്ത്രി പ്രണബ് മുഖര്*ജി പിന്നീട് വാര്*ത്താസമ്മേളനം വിളിക്കും.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum