കോഴിക്കോട്: മകരജ്യോതി മനുഷ്യന്* കത്തിക്കുന്നതാണെന്നും ഇക്കാര്യത്തില്* പ്രത്യേക ഗവേഷണം ആവശ്യമില്ലെന്നും സഹകരണമന്ത്രി ജി. സുധാകരന്*. ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ വിവാദം സര്*ക്കാരിനെ പ്രതിസന്ധിയിലാക്കാനാണെന്നും അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു.
മകരജ്യോതി സംബന്ധിച്ച എന്റെ നിലപാടു 2008ല്* വ്യക്തമാക്കിയതാണ്. ആദിവാസി വിശ്വാസവുമായി ബന്ധപ്പെട്ടാണു മകരജ്യോതി കത്തിച്ചുതുടങ്ങിയത്. അതു തുടര്*ന്നുപോന്നു.
കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരും ചില പോലീസുകാരും അറിഞ്ഞുകൊണ്ടു നടത്തുന്നതാണെന്നാണു കേട്ടുകേള്*വി. മകരജ്യോതി ദൈവികമാണോ അല്ലയോ എന്നതു വിശ്വാസത്തിന്റെ ഭാഗമാണ്- അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്*ഡ് അറിഞ്ഞുകൊണ്ടാണോ ഇതു കത്തിക്കുന്നതെന്ന ചോദ്യത്തിനു ദേവസ്വംബോര്*ഡ് അറിയേണ്ട കാര്യമെന്താണെന്നായിരുന്നു സുധാകരന്റെ പ്രതികരണം. മകരജ്യോതി ദൈവികമാണെന്നോ അല്ലെന്നോ പറഞ്ഞാലും സര്*ക്കാര്* പ്രശ്*നത്തിലാകും. ഇതൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ്.
മുഖ്യമന്ത്രിയുടെ നിലപാടു തന്നെയാണു എന്റേതും. ഭരണാധികാരികള്*ക്കിതു നിരോധിച്ചുകൊണ്ടു പ്രഖ്യാപനം നടത്താനാകില്ല. പുല്ലുമേടു ദുരന്തത്തിനുശേഷം സര്*ക്കാര്* ഇതുസംബന്ധിച്ചു നടപടികള്* സ്വീകരിക്കുന്നുണ്ട്.
അവിടെ മാസ്റ്റര്*പ്ലാന്* നടപ്പാക്കുകയാണ് ഏക പോംവഴി. ഉമ്മന്* ചാണ്ടിയുടെ കാലത്താണ് മാസ്റ്റര്*പ്ലാന്* പ്രഖ്യാപനമുണ്ടായതെങ്കിലും നടപ്പാക്കിയിരുന്നില്ല. മകരജ്യോതി ദിവസം ആളുകള്* കൂടുതലായതിനാലാണു ദുരന്തമുണ്ടായതെന്നു പറയുന്നതു ശരിയല്ല. ഭക്തര്* വര്*ധിക്കുമ്പോള്* അതിനനുസരിച്ചു സൗകര്യം ഒരുക്കുകയാണു വേണ്ടതെന്നും മുന്*ദേവസ്വം മന്ത്രി കൂടിയായ സുധാകരന്* റഞ്ഞു.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum