15കാരിയായ ഗര്*ഭിണി ഹൃദയാഘാതം മൂലം മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    15കാരിയായ ഗര്*ഭിണി ഹൃദയാഘാതം മൂലം മരിച്ചു

    ലണ്ടന്*: ബ്രിട്ടനില്* ഗര്*ഭിണിയായ 15കാരി ഹൃദയാഘാതത്തെത്തുടര്*ന്ന് മരിച്ചതായി റിപ്പോര്*ട്ട്. വിദ്യാര്*ത്ഥിനിയായ ലിയ ലാ റോഷെയാണ് മരിച്ചത്. റോഷയുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞും മരിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിക്കുമ്പോള്* റോഷെ ഏഴര മാസം ഗര്*ഭിണിയായിരുന്നു എന്നാണ് റിപ്പോര്*ട്ടുകള്*.

    ശാരീരികസ്ഥിതി മോശമായതിനെ തുടര്*ന്ന് റോഷെയെ കെന്റിലെ ഗില്ലിംഗ്ഹാമില്* മെഡ്*വേ മാരിടൈം ആശുപത്രിയില്* പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്* റോഷെ വീട്ടില്* വച്ചുതന്നെ മരിച്ചിരുന്നതായും റിപ്പോര്*ട്ടുകളുണ്ട്.

    ഹൃദയാഘാതമാണോ പനിയാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്* പറയുന്നു. 15കാരിക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കുറവാണ്. അടുത്തിടെ റോഷെയ്ക്ക് കടുത്ത പനി ബാധിച്ചിരുന്നു.റോഷെയുടെ കുഞ്ഞിന്റെ അച്ഛന്* കാമുകനായ ടോം ലീഡ്*ബെറ്ററാണ്.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X