എറിക് ഷ്മിറ്റ് ഗൂഗിള്* സിഇഒ സ്ഥാനം വിടുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എറിക് ഷ്മിറ്റ് ഗൂഗിള്* സിഇഒ സ്ഥാനം വിടുന്നു

    സാന്*ഫ്രാന്*സിസ്*കോ: സെര്*ച്ച് എന്*ജിന്* ഭീമന്* ഗൂഗിളിന്റെ സിഇഒ ആയ എറിക് ഷ്മിറ്റ്, ലാറി പേജിന് അധികാരം കൈമാറുന്നു. സിഇഒ സ്ഥാനത്തുനിന്നും ഒഴിയുന്ന ഷ്മിറ്റ് എക്*സിക്യുട്ടീവ് ചെയര്*മാന്* സ്ഥാനത്തേയ്ക്ക് മാറും. ഏപ്രില്* മാസത്തില്* അധികാരം കൈമാറുമെന്നാണ് റിപ്പോര്*ട്ടുകള്*.

    ഒരു ദശാബ്ദത്തോളം ഗൂഗിളിന്റെ തലപ്പത്തിരുന്ന എറിക് ഷ്മിറ്റിന്റെ സ്ഥാനമാറ്റം സാങ്കേതിക ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

    ഇന്റര്*നെറ്റിന്റെ ലോകത്ത് ഗൂഗിള്* സെര്*ച്ച് എഞ്ചിന്റെ സ്വാധീനം വര്*ധിച്ചത് എറികിന്റെ നേട്ടമായിട്ടാണ് കരുതിപ്പോരുന്നത്.

    പരസ്യം, സോഫ്റ്റവെയര്*, ഓപ്പറേറ്റിങ് സിസ്റ്റം എന്നീമേഖലകളില്* മൈക്രോ സോഫ്റ്റ്, ആപ്പിള്*, യാഹു എന്നീ കമ്പനികളെ നേരിടാന്* ഗൂഗിളിനെ പ്രാപ്തമാക്കിയത് എറിക് ഷ്മിറ്റിന്റെ പ്രവര്*ത്തനങ്ങളാണ്.2001ലായിരുന്നു ഷ്മിറ്റ് ഗൂഗിളിന്റെ മേധാവിയായി ചുമതലയേറ്റത്. സ്ഥാനം മാറുന്നതോടെ കരാറുകള്*, വ്യാപാരവികസനം, പങ്കാളിത്തകൂട്ടുകെട്ടുകള്* എന്നീകാര്യങ്ങളിലായിരിക്കും ഇനി ഷ്മിറ്റിന്റെ ശ്രദ്ധ.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X