കോഴിക്കോട്: മാറാട് ഒന്നാം കലാപത്തില്* പരീച്ചന്റകത്ത് കുഞ്ഞിക്കോയ കൊല്ലപ്പെട്ട കേസിലെ പ്രതികള്*ക്കു ജീവപര്യന്തം തടവ്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്* സെക്രട്ടറി ടി. സുരേഷ് (55) , മാറാട് കോരന്റകത്ത് ബിവീഷ് (37), ചോയിച്ചന്റകത്ത് ബിജേഷ്(32) എന്നിവര്*ക്കാണു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികള്* 25,000 രൂപ പിഴയുമൊടുക്കണം.
ഈ കേസിലെ മറ്റ് അഞ്ചു പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടു കോടതി വ്യാഴാഴ്ച വിട്ടയച്ചിരുന്നു. ഇതോടെ മാറാട് ഒന്നാം കലാപത്തിലെ മുഴുവന്* കൊലക്കേസുകളിലും വിധിയായി.
കുഞ്ഞിക്കോയ വധക്കേസിലെ ആദ്യ മൂന്നു പ്രതികളാണു ബിവിഷ്, സുരേഷ്, ബിജേഷ് എന്നിവര്*. ഐപിസി 302 പ്രകാരം കൊലപാതകം, 143 പ്രകാരം അതിക്രമിച്ചു കടക്കല്*, 148 പ്രകാരം കലാപമുണ്ടാക്കല്*, 153 എ പ്രകാരം മതസ്പര്*ധ വളര്*ത്തല്* എന്നീ കുറ്റങ്ങള്* പ്രതികള്* ചെയ്തതായി കോടതി കണ്ടെത്തി.
2002 ജനുവരി മൂന്നിനാണു കേസിനാസ്പദമായ സംഭവം നടന്നത്. മാറാട് ജുമാ മസ്ജിദിനു സമീപത്തെ റോഡില്* രാത്രി എട്ടിനു പ്രതികള്* കുഞ്ഞിക്കോയയെ വെട്ടി കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്* കേസ്.
കേസില്* 21 സാക്ഷികളെ വിസ്തരിച്ചു. 47 രേഖകളും എട്ടു തൊണ്ടികളും ഹാജരാക്കി.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum