മമ്മൂട്ടി വീണ്ടും വിവിധ ഗെറ്റ് അപ്പുകളില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മമ്മൂട്ടി വീണ്ടും വിവിധ ഗെറ്റ് അപ്പുകളില്*

    സംവിധായകന്റെ കുപ്പായം കൂടി അണിയുന്ന ബാബു ജനാര്*ദ്ദനന്റെ പുതിയ ചിത്രത്തില്* മമ്മൂട്ടി നായകന്*. ബോംബെ 1993 മാര്*ച്ച് 12 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 1993 മാര്*ച്ച് 12ന് മുംബൈയില്* നടന്ന ഒരു സ്*ഫോടനും അതുമായി രാജ്യത്തുണ്ടാകുന്ന പ്രശ്*നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്* സനാതന്* ഭട്ട് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വിവിധ ഗറ്റ് അപ്പുകളിലായിരിക്കും മമ്മൂട്ടിയെ ചിത്രത്തില്* കാണാന്* കഴിയുക.

    ആലപ്പുഴയില്* നിന്നും മുംബൈയിലേയ്ക്ക് ജോലിതേടിപ്പോയ ഒരു യുവാവും അവന്റെ സഹോദരി ആമിനയും സനാതന്* ഭട്ടുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളില്*. ഈ മൂന്നുകഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

    മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലുകൂടിയാവും ഭബോംബൈ 1993 മാര്*ച്ച് 12' എന്നാണ് കരുതപ്പെടുന്നത്.

    കഴിഞ്ഞ ഒരുവര്*ഷത്തിലേറെയായി ഈ ചിത്രത്തിനുവേണ്ടിയുള്ള തിരക്കഥയൊരുക്കുന്ന തിരക്കിലായിരുന്നു ബാബു ജനാര്*ദ്ദനന്*. മുംബൈ, കോയമ്പത്തൂര്*, രാജസ്ഥാന്* തുടങ്ങിയ സ്ഥലങ്ങളില്* ഷൂട്ട് ചെയ്യുന്ന ചിത്രം നിര്*മ്മിക്കുന്നത് റെഡ് ക്രോസ് ഫിലിംസാണ്.

    പാലേരി മാണിക്യം-ഒരു പാതരികൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്* മമ്മൂട്ടി വിവിധതരം ഗെറ്റ് അപ്പുകളില്* പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈചിത്രത്തിലെ മമ്മൂട്ടിയുടെ വിവിധഭാവങ്ങളും മികവുറ്റതായിരിക്കുമെന്നാണ് റിപ്പോര്*ട്ട്.






    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X