അലഹാബാദ്: ഒറ്റയ്ക്കു താമസിച്ചിരുന്ന എഴുപതുകാരിയായ മുന്* കോളജ് പ്രിന്*സിപ്പലിനെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മുന്* വീട്ടുജോലിക്കാരനായ ഇരുപത്തിയൊന്നുകാരനെ പോലീസ് അറസ്റ്റു ചെയ്തു. അമര്* സിംഗ് യാദവ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വൃദ്ധയെ കൊല്ലണമെന്നു ലക്ഷ്യമില്ലായിരുന്നെന്നും എന്നാല്*, പീഡിപ്പിച്ചകാര്യം പോലീസില്* പരാതിപ്പെടുമെന്നു വൃദ്ധ പറഞ്ഞതിനെത്തുടര്*ന്ന രക്ഷപ്പെടാന്* അവരെ കൊല്ലുകയായിരുന്നുവെന്നും അമര്* പൊലീസിനോട് പറഞ്ഞു.
സംഭവശേഷം വീട്ടില്*നിന്നു പുറത്തുകടക്കാന്* ശ്രമിക്കവേ വീട്ടുജോലിക്കാരി വരുന്നത് ശ്രദ്ധയില്*പ്പെട്ടതിനെത്തുടര്*ന്ന് ഇയാള്* ടെറസില്* ഒളിക്കുകയായിരുന്നു.
വൃദ്ധകൊല്ലപ്പെട്ടു കിടക്കുന്നതു കണ്ട വേലക്കാരിയാണ് പോലീസില്* വിവരമറിയിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തിയപ്പോള്* പരുഷന്മാരുടെ ഷൂ കാണുകയും ഇതേത്തുടര്*ന്ന് വീടു പരിശോധിക്കുകയും അമര്* സിംഗ് യാദവിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum