ബാംഗ്ലൂര്*: രാജ്യത്തെ മുന്*നിര ബിസിനസ് സ്ഥാപനമായ വിപ്രോയുടെ ഐടി വിഭാഗം ജോയിന്റ് സിഇഒ മാരായ ഗിരീഷ് പരാഞ്ച്*പെയും സുരേഷ് വസ്വാനിയും രാജിവെച്ചു. ഇവര്* 20 വര്*ഷത്തോളമായി വിപ്രോയില്* പ്രവര്*ത്തിക്കുന്നവരായിരുന്നു ഇവര്*. കമ്പനിയുടെ ഡയറക്ടര്* ബോര്*ഡില്* നിന്നും ഇവര്* രാജിവെച്ചിട്ടുണ്ട്.
ടി.കെ.കുര്യനായിരിക്കും ഐടി ബിസിനസ്സിന്റെ പുതിയ സിഇഒ. ഇദ്ദേഹത്തിന് എക്*സിക്യൂട്ടീവ് ഡയറക്ടര്* സ്ഥാനവും നല്*കിയിട്ടുണ്ട്. ഫിബ്രവരി ഒന്നിന് ചുമതലയേല്*ക്കും.
സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ജോയിന്റ് സിഇഒ ഘടന വളരെയേറെ സഹായകരമായിരുന്നൂവെന്ന് വിപ്രോ ചെയര്*മാന്* അസിം പ്രേംജി പറഞ്ഞു.
നടപ്പുസാമ്പത്തിക വര്*ഷത്തിന്റെ മൂന്നാം പാദത്തിലെ പ്രവര്*ത്തനഫലവും വിപ്രോ പുറത്തുവിട്ടു. കമ്പനിയുടെ മൊത്തം അറ്റാദായം 3.36 ശതമാനം ഉയര്*ന്ന് 1,319 കോടിയിലെത്തി. വരുമാനം 1.26 ശതമാനം ഉയര്*ന്ന് 7,829 കോടിയായി.
ഐടി ബിസിനസ്സില്* നിന്നുള്ള മാര്*ജിനില്* നേട്ടമുണ്ടാക്കാന്* കഴിഞ്ഞിട്ടില്ലെന്ന് കമ്പനിയുടെ ചീഫ് ഫിനാന്*ഷ്യല്* ഓഫീസര്* സുരേഷ് സേനാപതി പറഞ്ഞു.ഇതിനിടെ, വിപ്രോയുടെ ഓഹരി വിലകള്* വെള്ളിയാഴ്ച കൂപ്പുകുത്തി. നാല് ശതമാനത്തിലേറെ നഷ്ടവുമായി ഒരവസരത്തില്* 457.90 രൂപ വരെ വിപ്രോയുടെ ഓഹരിവില കുറഞ്ഞു
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum