കാവലന്* ശ്രീലങ്കയിലും ഹിറ്റ്, അസിന്* ക്ലിക്ഡ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാവലന്* ശ്രീലങ്കയിലും ഹിറ്റ്, അസിന്* ക്ലിക്ഡ്

    ഏറെ പ്രശ്*നങ്ങളും പ്രതിസന്ധികളും തരണംചെയ്തശേഷം റിലീസ് ആയ വിജയ്-അസിന്* ചിത്രം കാവലന്* ശ്രീലങ്കയിലും വന്*വിജയം കൊയ്യുന്നുവെന്ന്് റിപ്പോര്*ട്ട്. ശ്രീലങ്കയില്* തമിഴ്*വംശജന്* ഏറെയുള്ള സ്ഥലങ്ങളായ വാവുനിയ, ട്രിങ്കോമാലി, ബട്ടിക്കലോവ തുടങ്ങിയിടങ്ങളിലും ജാഫ്*ന, കൊളംബോ പോലുള്ള സ്ഥലങ്ങളിലും ചിത്രം ഹൗസ് ഫുള്ളായി പ്രദര്*ശനം തുടരുന്നതായി റിപ്പോര്*ട്ടുകള്*.

    കാവലാന്* മികച്ച ചിത്രമെന്നും നിര്*മ്മാതാക്കള്* വാക്ക് പാലിച്ചുവെന്നുമൊക്കയാണ് പ്രേക്ഷകരും തീയറ്റര്* ഉടമകളുംപറയുന്നത്. അസിനും വിജയ്ക്കും ഇവിടങ്ങളില്* വന്* സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അസിന്റെ അഭിനയമികവ് ശ്രീലങ്കക്കാര്* അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.

    അവിടത്തെ ഒരു എഫ്എം റേഡിയോയുടെ പരസ്യത്തില്* അഭിനയിക്കുന്ന അസിന്* ഇതിന് മുമ്പേതന്നെ ശ്രീലങ്കക്കാര്*ക്ക് പരിചിതയാണ്. ഇപ്പോഴാവട്ടെ ഈ പരസ്യത്തിന്റെയും കാവലന്റെയുമെല്ലാം കൂറ്റന്* ഫ്ഌക്*സ് ബോര്*ഡുകള്* തെരുവുകളില്* ഉയര്*ന്നിട്ടുണ്ട്.

    മാത്രമല്ല നേരത്തേ ശ്രീലങ്കയില്* സംഘടിപ്പിച്ച ഒരു താരപരിപാടിയില്* പങ്കെടുക്കുന്നതിന് തമിഴ്താരസംഘടന അസിനെ വിലക്കിയിരുന്നു. എന്നാല്* അസിന്* ഈ വിലക്ക് അവഗണിച്ചുകൊണ്ടും ശ്രീലങ്കക്കാരുടെ ക്ഷണം സ്വീകരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന വാര്*ത്തകളും അസിന് ശ്രീലങ്കക്കാരുടെ പ്രീതി നേടാന്* സഹായകമായെന്നും കാവലനും അതിന്റെ ഗുണം കിട്ടിയെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

    ബോളിവുഡില്* അരങ്ങേറ്റം കുറിച്ചശേഷം ഇത് കോളിവുഡിലേയ്ക്ക് അസിന്റെ രണ്ടാംവരവാണ്. ഇത് വന്* ഹിറ്റായത് എന്തായാലും താരത്തിന് തുണയാകും. ഏറെനാളായി ഹിറ്റുകളൊന്നും ഇല്ലാതിരുന്ന വിജയ്ക്കാണെങ്കില്* കാവലന്* ലോട്ടറി അടിച്ചതുപോലെ ഒരു നേട്ടമായി മാറിയിരിക്കുകയാണ്.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
  • Marcony
    • Feb 2010
    • 55

    #2
    Re: കാവലന്* ശ്രീലങ്കയിലും ഹിറ്റ്, അസിന്* ക്ലിക്ഡ്

    2 perum rakshapettu...

    Comment

    Working...
    X