ബാംഗ്ലൂര്*: കര്*ണാടകത്തില്* ബിജെപി ആഹ്വാനം ചെയ്ത ബന്ദില്* ചില സ്ഥലങ്ങളില്* അക്രമം. മുഖ്യമന്ത്രി യദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്* ഗവര്*ണര്* എച്ച് ആര്* ഭരദ്വാജ് ഉത്തരവിട്ടതില്* പ്രതിഷേധിച്ചാണ് ബന്ദ്. ഗവര്*ണര്* എച്ച് ആര്* ഭരദ്വാജിനെ മാറ്റണമെന്നാണ് ബന്ദ് അനുകൂലികളുടെ ആവശ്യം.കര്*ണാടകത്തിലെ വടക്കന്* ജില്ലകളിലാണ് പ്രധാനമായും അക്രമം നടക്കുന്നത്. തുംകൂരില്* ബന്ദ് അനുകൂലികള്* ഒരു ബസ് തടഞ്ഞ് നിറുത്തി കത്തിച്ചു. ബാംഗ്ലൂരിലും ബസ് ഗതാഗതം സ്തംഭിച്ച മട്ടാണ്. സ്വകാര്യ വാഹനങ്ങള്* ഓടുന്നുണ്ട്. ഓട്ടോ റിക്ഷകളും നിരത്തില്* കുറവാണ്.
സംസ്ഥാനത്തെങ്ങും ബിജെപി അനുകൂലികള്* റാലികള്* നടത്തുന്നുണ്ട്. ബിജെപി ശക്തമായ ജില്ലകളിലും കവലകളിലുമാണ് പ്രശ്നങ്ങള്* ഉണ്ടാവുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്*ക്കൊക്കെ അവധിയാണ്.
ഗവര്*ണറുടെ ഉത്തരവിനെതിരെ ബിജെപി ജനുവരി 22 ശനിയാഴ്ച ഹൈകോടതിയെ സമീപിയ്ക്കുന്നുണ്ട്.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum