സിപിഎം പ്രവര്*ത്തകനെ സിപിഎമ്മുകാര്* വെട്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിപിഎം പ്രവര്*ത്തകനെ സിപിഎമ്മുകാര്* വെട്ടി

    തലശ്ശേരി: സിപിഎം പ്രവര്*ത്തകനെ സിപിഎമ്മുകാര്* തന്നെ വെട്ടി പരിക്കേല്പിച്ചു. ഉത്സവസ്ഥലത്ത് ഉണ്ടായ അക്രമത്തില്* പരിക്കേറ്റ് ആശുപത്രിയിലായിരുന്ന രഞ്ജിത്തിനെ (35) ഒരു സംഘം സിപിഎമ്മുകാര്* ആശുപത്രിയിലെത്തി വെട്ടി പരിക്കേല്പിച്ചത്.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാസ്​പത്രിയില്* ജനുവരി 21 വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. അക്രമികള്* വാര്*ഡിലെത്തിയതോടെ അവിടെ ഉണ്ടായിരുന്നവര്* പരിഭ്രാന്തരായി നിലവിളിച്ച് നാല് പാടും ഓടി. അഞ്ചാം നിലയിലെ വാര്*ഡിലായിരുന്നു ആക്രമണം. വടിവാള്*, ചങ്ങല, ഇരുമ്പ് വടി തുടങ്ങിയ ആയുധങ്ങളുമായാണ് സംഘം ആശുപത്രിയില്* എത്തിയത്.

    ആശുപത്രിയില്* സംഘം ചില ആയുധങ്ങള്* ഉപേക്ഷിച്ച് പോയി. അത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X