ഇടക്കൊച്ചി സ്റ്റേഡിയത്തിനായ?? ? ശ്രമിക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇടക്കൊച്ചി സ്റ്റേഡിയത്തിനായ?? ? ശ്രമിക്കും

    കൊച്ചി: ഇടക്കൊച്ചി സ്*റ്റേഡിയം നിര്*മാണവുമായി ബന്ധപ്പെട്ട പ്രശ്*നങ്ങള്* പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി സ്*റ്റേഡിയത്തിനുള്ള അനുമതി നേടാന്* ശ്രമിക്കുമെന്നു കേന്ദ്രമന്ത്രി കെ.വി.തോമസ്. പ്രശ്*നങ്ങള്* പരിഹരിക്കാന്* സര്*വകക്ഷിയോഗം വിളിക്കാന്* മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥലം എംപി കൂടിയായ തോമസ് അറിയിച്ചു.

    നിര്*ദിഷ്ട ക്രിക്കറ്റ് സ്*റ്റേഡിയത്തിനുള്ള സ്ഥലം സന്ദര്*ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടല്* കാടുകള്* വെട്ടിനശിപ്പിച്ചു എന്നപേരില്* കേന്ദ്ര പരിസ്ഥിതി മന്ത്രിലായത്തിന്റെ നിര്*ദേശപ്രകാരമാണ് ഇടക്കൊച്ചി സ്റ്റേഡിയത്തിന്റെ നിര്*മാണ പ്രവര്*ത്തനങ്ങള്* തടഞ്ഞിരിക്കുന്നത്. സ്*റ്റേഡിയം നിര്*മിയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്* നടത്തുന്ന പ്രക്ഷോഭം ശക്തി പ്രാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ സന്ദര്*ശനം.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X