കോട്ടയം: കോട്ടയത്തെ കലോത്സവ വേദിയ്ക്കു സമീപം കാറിനുള്ളില്‍* അനാശാസ്യത്തില്‍* ഏര്*പ്പെട്ട സംഘാടകരെ കലോത്സവത്തില്‍*നിന്നു പുറത്താക്കി. വെള്ളിയാഴ്ച എംഡി സെമിനാരി സ്*കൂള്‍* മൈതാനത്ത് കാറില്‍* അനാശാസ്യപ്രവര്*ത്തനം നടത്തിയവരെയാണ് സംഘാടകര്‍* പുറത്താക്കിയത്.45 വയസ് പ്രായം വരുന്ന സംഘാടകയും ഒരു അധ്യാപകനുമാണ് മാരുതി 800 കാറിനുള്ളില്‍* ഒരുമിയ്ക്കാന്‍* ശ്രമം നടത്തിയത്.ഇത് ശ്രദ്ധയില്‍*പ്പെട്ടവര്* അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍*ന്ന് ശനിയാഴ്ച മുതല്‍* ഇവര്‍* കലോത്സവത്തില്‍* പങ്കെടുക്കേണ്ടതില്ലെന്ന് അധികൃതര്‍* അറിയിക്കുകയായിരുന്നു.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum