ലുധിയാന: ലോക പ്രശസ്ത ഇന്ത്യന്* ഗുസ്തിക്കാരന്* ഗ്രേറ്റ് ഖാലിയുടെ അംഗരക്ഷകര്* ആരാധകര്*ക്കു നേരെ വെടിയുതിര്*ത്തു. വെടിവെപ്പില്* ഒട്ടേറെ പേര്*ക്ക് പരിക്കേറ്റു. ഇതില്* ഒരാളുടെ നില ഗുരുതരമാണ്. ഖാലിയ്*ക്കൊപ്പം ഫോട്ടോയെടുക്കാന്* ആരാധകര്* തിക്കിതിരക്കിയപ്പോഴാണ് അംഗരക്ഷകര്* വെടിയുതിര്*ത്തത്. ലുധിയാനയില്* പഞ്ചാബ് വിധാന്*സഭ സ്പീക്കറും ബിജെപി നേതാവുമായ സത് പാല്* ഗൊസൈനിനെ സന്ദര്*ശിക്കാനെത്തിയതാണു ഖാലി.
ഗൊസൈനിന്റെ വീടിനുള്ളില്* കയറി ഖാലിയുടെ ഫോട്ടൊയെടുക്കാന്* ചിലര്* മുതിര്*ന്നതാണ് അംഗരക്ഷകരെ പ്രകോപിപ്പിച്ചത്. വെടിവെപ്പിനെ തുടര്*ന്ന് ഖാലിയുടെ വാഹനത്തിനു നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. ഖാലി പോയതിനു ശേഷവും രോഷാകുലരായ ജനക്കൂട്ടം ഗൊസൈനിന്റെ വീടിനു മുന്നില്* പ്രതിഷേധിച്ചു.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum

Comment