വിയന്ന: ഓസ്ട്രിയയിലെ ഹാന്റന്*ബര്*ഗില്* അമേരിക്കന്* പ്രസിഡന്റ് ബറാക് ഒബാമയുടെ മുഖംമൂടിയണിഞ്ഞ് മോഷണം. വെള്ളിയാഴ്ച വൈകിട്ട് ബാങ്ക് അടയ്ക്കുന്നതിന് മുമ്പാണ് മോഷ്ടാവ് ബാങ്കിലെത്തിയത്. ബാങ്ക് ജീവനക്കാനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്* കവര്*ച്ച നടത്തിയത്. 13500 ഡോളര്* ഇയാള്* കവര്*ച്ച നടത്തിയതെന്നാണ് വിവരം.
മോഷ്ടാവിനെക്കുറിച്ച് കൂടുതല്* വിവരങ്ങളൊന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ രണ്ടു വര്*ഷമായി മുഖംമൂടി മോഷണങ്ങള്* നടത്തി വരികയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum