ലണ്ടന്*: വിവാഹബന്ധങ്ങളില്* വിള്ളലുകള്* വീഴ്ത്തുന്നകാര്യത്തില്* ഫേസ്*ബുക്കിനുള്ള പങ്ക് നേരത്തേ തന്നെ വെളിപ്പെട്ടതാണ്. പല പഠനങ്ങളിലും വിവാഹമോചനക്കേസുകളില്* ഫേസ്*ബുക്ക് ഉപയോഗം ഒരു പ്രധാന പ്രശ്*നമായി ഉയരുകയാണ്. ഇതുസംബന്ധിച്ച് ഏറ്റവും അവസാനം നടന്ന പഠനത്തിന്റെ റി്*പ്പോര്*ട്ടിലും മാറ്റങ്ങളില്ല. ഫേസ്*ബുക്കില്* കുറിച്ചിടുന്ന കമന്റുകളും മറ്റും വിവാഹമോചനത്തിന്റെ എണ്ണം വര്*ധിപ്പിക്കുകയാണെന്നാണഅ റിപ്പോര്*ട്ട്.
പാശ്ചാത്യ രാജ്യങ്ങളില്* കഴിഞ്ഞ വര്*ഷം നടന്ന മിക്ക വിവാഹമോചനങ്ങള്*ക്കും പിന്നില്* ജനപ്രിയ സാമൂഹിക വെബ്*സൈറ്റായ ഫേസ്*ബുക്കിന്റെയോ ബെബൊയുടെയോ ഇടപെടല്* ഉണ്ടായിരുന്നു എന്നാണ് അഭിഭാഷകരുടെ വാദം.
റിപ്പോര്*ട്ട് അനുസരിച്ച്, ഒരു അഭിഭാഷകന്* കഴിഞ്ഞ വര്*ഷം കൈകാര്യം ചെയ്തത് 30 വിവാഹമോചന കേസുകളാണ്. ഇതില്*, എല്ലാത്തിലും ഫേസ്*ബുക്കിന്റെ ഇടപെടല്* ഉണ്ടായിരുന്നുവത്രേ. അതേസമയം, ഒരു നിയമ സ്ഥാപനം കൈകാര്യം ചെയ്ത വിവാഹമോചന കേസുകളില്* അഞ്ചിലൊന്നിലും ഫേസ്*ബുക്കായിരുന്നു വില്ലന്*.
തങ്ങളുടെ ഇണകള്* ഫേസ്ബുക്കില്* നിയന്ത്രണമില്ലാത്ത സൗഹൃദങ്ങള്* സൃഷ്ടിക്കുന്നതും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്* കൈമാറുന്നതും പങ്കാളികള്*ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ് പലപ്പോഴും വിവാഹ ബന്ധം പ്രശ്*നത്തിലാകാന്* കാരണമാവുന്നത്.
ഫേസ്*ബുക്കില്* പങ്കാളികളെ പഴിക്കുന്നതും ആക്ഷേപിക്കുന്ന തരത്തിലുള്ള കുറിപ്പുകള്* ഇടുന്നതും വിവാഹബന്ധത്തിന് ഉലച്ചില്* ഉണ്ടാക്കുന്നു എന്നും റിപ്പോര്*ട്ടില്* പറയുന്നു.
ദമ്പതികള്* പരസ്പരം ഫേസ്*ബുക്ക് അക്കൗണ്ടിന്റെ പാസ് വേര്*ഡുകള്* കണ്ടെത്തി രഹസ്യമായി അക്കൗണ്ടുകള്* പരിശോധിക്കുന്ന സംഭവങ്ങളും വിവാഹമോചനങ്ങളില്* കലാശിക്കുകയാണ്. അതുകൊണ്ടുതന്നെ നിയമവദഗ്ധര്* വിവാഹിതരോട് പറയുന്നത് വളരെ സൂക്ഷിച്ചുമാത്രമേ ഫേസ്*ബുക്ക് ഉപയോഗിക്കാവൂ എന്നാണ്.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum