മില്*ക്ക് എടിഎമ്മുകള്* വരുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മില്*ക്ക് എടിഎമ്മുകള്* വരുന്നു

    പുനെ: ഏത് അര്*ദ്ധരാത്രിയ്ക്കും ഹര്*ത്താല്* ദിനത്തിലും പണം പിന്*വലിയ്ക്കാന്* സാധിയ്ക്കുന്ന എടിഎം മെഷീനുകള്* ബാങ്കിങ് മേഖലയില്* വന്* മാറ്റങ്ങളാണ് ഉണ്ടാക്കിയത്. പണം കിട്ടാന്* ബാങ്ക് തുറക്കുന്നതും കാത്ത് നില്*ക്കുന്നത് ഇന്ന് ഓര്*മയായി മാറിയിരിക്കുന്നു. ഇപ്പോഴിതാ പണമെടുക്കുന്നത് പോലെ പാല്* എടുക്കുന്ന യന്ത്രവും വ്യാപകമാവുകയാണ്.24 മണിക്കൂറും ഉപഭോക്താക്കള്*ക്ക് പാല്* ലഭ്യമാക്കുന്ന വെന്*ഡിങ് മെഷീനുകള്* പുനെ നഗരത്തിലാണ് സ്ഥാപിയ്ക്കുന്നത്. നാല് മാസത്തിനുള്ളില്* പുനെയിലെ ജില്ലാ സഹകാരി പാല്* ഉത്പാദക സംഘമാണ് പണമിട്ടാല്* പാല്* തരുന്ന വെന്*ഡിങ് മെഷിനുകള്* സ്ഥാപിയ്ക്കുന്നത്.

    ഇത്തരം യന്ത്രങ്ങള്* ഇപ്പോള്* തന്നെ ഗുജറാത്തിലുണ്ട്. ഇവിടെ ഇതുപയോഗിക്കുന്നവരുടെ കണക്കും പുനെയില്* ഈ സംരംഭത്തോടുള്ള ജനങ്ങളുടെ പ്രതികരണവും മനസിലാക്കിയാകും കൂടുതല്* വെന്*ഡിങ് മെഷിനുകള്* സ്ഥാപിക്കുക. പാലിനൊപ്പം പാല്* ഉത്പന്നങ്ങളും വെന്*ഡിങ് മെഷിനില്* നിന്നു ലഭ്യമാക്കാന്* തീരുമാനിച്ചിട്ടുണ്ട്.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X