ലെനിന്റെ മൃതദേഹം അടക്കം ചെയ്യാന്* ഹിതപരിശോധനമോസ്*കോ: റഷ്യന്* വിപ്ലവനേതാവ് പ്ലാദിമര്* ലെനിന്റെ മൃതദേഹം അടക്കം ചെയ്യാന്* റഷ്യയിലെ സര്*ക്കാര്* ഹിതപരിശോധന തുടങ്ങി. പ്രത്യേകം തയ്യാറാക്കിയ വെബ്*സൈറ്റിലൂടെയാണ് ഹിതപരിശോധന നടത്തുന്നത്.
ശനിയാഴ്ച പ്രവര്*ത്തനം തുടങ്ങിയ വെബ്*സൈറ്റിലെ ഓണ്*ലൈന്* പോളില്* 'വഌദിമര്* ലെനിന്റെ മൃതദേഹം സംസ്*കരിക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോ' എന്ന ഒരു ചോദ്യം മാത്രമാണുള്ളത്.
ഇതേ വരെ നടന്ന പോളിങ്ങില്* 76 ശതമാനം പേരും ലെനിന്റെ മൃതദേഹം അടക്കം ചെയ്യണമെന്ന ഉത്തരമാണ് നല്*കിയിരിക്കുന്നത്.
1924 ജനുവരി 21 ന് അന്തരിച്ച ലെനിന്റെ മൃതദേഹം എംബാം ചെയ്തശേഷം മോസ്*കോയിലെ റെഡ് സ്*ക്വയറിലാണ് സൂക്ഷിച്ചിരിക്കുന്നത്. സോവിയറ്റ് ഭരണകാലത്ത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് പേര്* മൃതദേഹം സൂക്ഷിച്ച മുസോളിയം സന്ദര്*ശിച്ചിട്ടുണ്ട്.
1991 ല്* സോവിയറ്റ് യൂണിയന്* തകര്*ന്നപ്പോള്* തന്നെ ലെനിന്റെ മൃതദേഹം ഇവിടെ നിന്നും മാറ്റുന്നതിനെക്കുറിച്ചുള്ള ചര്*ച്ചകള്* നടന്നിരുന്നു.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum