ബോളിവുഡിലെ താരങ്ങളെ കെട്ടിപ്പിടിക്കാനും ചുംബിക്കാനുമൊന്നും ആഗ്രഹിക്കാത്ത താരങ്ങളില്ല. ഇതില്* നടനെന്നോ നടിയെന്നോ ഉള്ള വ്യത്യാസമില്ല. എന്നാല്* ഒരു പ്രമുഖ നടന്റെ ഭാര്യ മറ്റൊരു നടനെ ചുംബിക്കുമെന്ന് പറയുന്നത് കേട്ടാല്* ആരുമൊന്ന് അന്തിച്ചുപോകും. ഹൃത്വിക് റോഷന്റെ ഭാര്യ സൂസന്ന ഇത്തരത്തില്* ആളുകളെയാകെ അതിശയിപ്പിച്ചു കളഞ്ഞു.
സൂസന്നയുടെ ആഗ്രഹം എന്തെന്നല്ലേ ബോളിവുഡിന്റെ കിങ് ഖാന്* ഷാരൂഖ് ഖാനെയൊന്ന് ചുംബിക്കണം, അതും അദ്ദേഹത്തിന്റെ ചുണ്ടുകളില്*ത്തന്നെ. കോഫി വിത്ത് കരണ്* എന്ന ചാനല്* പരിപാടിയില്* പങ്കെടുത്തപ്പോഴാണ് സൂസന്ന തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
സൂസന്നയും ഷാരൂഖിന്റെ ഭാര്യ ഗൗരിയും വലിയ സുഹൃത്തുക്കളാണ്. ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ച് വന്നപ്പോഴായിരുന്നു കരണ്* ഒരു ചോദ്യം തൊടുത്തത്.
ഒരു ദിവസം ഉറക്കമുണരുമ്പോള്* ഗൗരിഖാനായി മാറിയാല്* എന്തുചെയ്യുമെന്നായിരുന്നു കരണിന്റെ ചോദ്യം. ഒട്ടും താമസിയാതെ വന്നു സൂസന്നയുടെ ഉത്തരം ഉറക്കമെഴുന്നേറ്റയുടന്* അടുത്തുകിടക്കുന്ന ഷാരൂഖിന്റെ ചുണ്ടില്* അമര്*ത്തിയൊന്നു ചുംബിക്കുമെന്നായിരുന്നു സൂസന്നയുടെ ഉത്തരം.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum