റോം: ലൈംഗികാരോപണം നേരിടുന്ന ഇറ്റലിയുടെ പ്രസിഡന്റ് സില്*വിയോ ബര്*ലുസ്*കോണി രഹസ്യമായി പാര്*പ്പിച്ചിരുന്ന സുന്ദരിമാരെ ഒഴിപ്പിച്ചു. ഒരു ആഡംബര ബംഗ്ലാവില്* ബര്*ലുസ്*കോണി ലൈംഗികാവശ്യങ്ങള്*ക്കായി പാര്*പ്പിച്ചിരുന്ന 14 സുന്ദരിമാരെയാണ് ഒഴിപ്പിച്ചത്. ഒരു പ്രമുഖ ഇറ്റാലിയന്* പത്രമായിരുന്നു ഇതുസംബന്ധിച്ച വിവരങ്ങള്* പുറത്തുകൊണ്ടുവന്നത്.
മിലാനിലെ ആഡംബരവസതിയിലായിരുന്നു സുന്ദരിമാര്* താമസിച്ചുപോന്നത്. ആഡംബരവസതിയിലെ സൗജന്യ താമസത്തിന് പകരം സെക്*സ് എന്നതായിരുന്നു പ്രധാനമന്ത്രിയ്ക്ക് ഇവരുമായുള്ള കരാര്*.
എന്നാല്* പത്രത്തിലൂടെ ഇക്കാര്യമറിഞ്ഞ പരിസരവാസികള്* സുന്ദരിമാര്*ക്ക് സ്ഥലം വിടാന്* അന്ത്യശാസനം നല്*കുകയായിരുന്നു. ഒരു പ്രാദേശിക സംഘടനയും ഇക്കാര്യത്തില്* പരിസരവാസികളുടെ ഒപ്പം നിന്നു. എട്ടുദിവസത്തിനുള്ളില്* ഒഴിഞ്ഞുപോകാനായിരുന്നു യുവതികള്*ക്ക് നിര്*ദ്ദേശം നല്*കിയത്.
പ്രദേശത്തിന്റെ പ്രശസ്തിക്ക് കോട്ടം തട്ടിക്കരുതെന്നും വീടൊഴിഞ്ഞ് പോകണമെന്നും കാണിച്ച് സംഘടനാ പ്രവര്*ത്തകരാണ് യുവതികള്*ക്ക് കത്ത് നല്*കിയത്. ഇതിനിടെ പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടിയുമായി ലൈംഗികബന്ധത്തിലേര്*പ്പെട്ടതിന്റെ പേരില്* ബര്*ലുസ്*കോണി അന്വേഷണം നേരിടേണ്ടിവരുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
എന്നാല്* അന്വേഷണത്തിന്റെ പേരില്* താന്* പ്രധാനമന്ത്രിസ്ഥാനം രാജിവക്കില്ലെന്ന് ബര്*ലുസ്*കോണി വ്യക്തമാക്കിക്കഴിഞ്ഞു. പ്രായപൂര്*ത്തിയാകാത്ത് പെണ്*കുട്ടിയ്*ക്കൊപ്പം ശയിച്ചുവെന്ന ആരോപണം 74കാരനാണ് പ്രധാനമന്ത്രി നിഷേധിച്ചിട്ടുണ്ട്.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum