തിരുവനന്തപുരം: വിമാനത്താവളങ്ങളിലെ യൂസേഴ്*സ് ഫീ കുറയ്ക്കണമെന്ന ആവശ്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നു കേന്ദ്ര വ്യോമയാന മന്ത്രി വയലാര്* രവി പറഞ്ഞു. വ്യോമയാന മന്ത്രിയായി ചുമതലയേറ്റ ശേഷം തിരുവനന്തപുരത്തെത്തിയ അദ്ദേഹം പ്രസ്*ക്*ളബിന്റെ മുഖാമുഖം പരിപാടിയില്* സംസാരിക്കുകയായിരുന്നു.
വിമാന സര്*വീസുകളുടെ എണ്ണം വര്*ദ്ധിപ്പിക്കുന്നത് ഉള്*പ്പെടെ ഗള്*ഫിലേക്കുള്ള യാത്രക്കാരുടെ ആവശ്യങ്ങള്* നിറവേറ്റാന്* ശ്രമിക്കുമെന്നും വയലാര്* രവി പറഞ്ഞു.
കേരളത്തില്* നിന്നും പഞ്ചാബില്* നിന്നും ഗള്*ഫിലേക്ക് കൂടുതല്* വിമാന സര്*വീസുകള്* തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum