നിവീന്* പോളി കല്*ക്കട്ടയില്* നിന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിവീന്* പോളി കല്*ക്കട്ടയില്* നിന്ന്

    മലര്*വാടി ആര്*ട്*സ്*ക്ലബിലൂടെ മലയാളത്തിന് സംവിധായകന്* വിനീത് ശ്രീനിവാസന്* സമ്മാനിച്ച താരമായിരുന്നു നിവീന്* പോളി. ഒരുകൂട്ടം പുതുമുഖങ്ങള്* അണിനിരന്ന മലര്*വാടിയില്*ഏറ്റവും ശ്രദ്ധേയമായ റോള്* അവതരിപ്പിയ്ക്കാനുള്ള ഭാഗ്യവും നിവീന് തന്നെയായിരുന്നു. മലര്*വാടി പകര്*ന്ന ഊര്*ജ്ജവുമായി മോളിവുഡില്* ഒരു പടയോട്ടത്തിന് ഒരുങ്ങുകയാണ് നിവീന്*. ട്രാഫിക്കിലെ ഗസ്റ്റ് അപ്പിയറന്*സിനും ദി മെടോയ്രിലെ റോളിനും ശേഷം മറ്റൊരു പ്രൊജക്ട് കൂടി ഈ യുവതാരത്തെ തേടിയെത്തിയിരിക്കുന്നു.

    നവാഗതനായ ഷാരോണ്* സതീഷ് തിരക്കഥയും സംവിധാനവും നിര്*വഹിയ്ക്കുന്ന ഐ ആം ഫ്രം കൊല്*ക്കത്ത എന്ന ചിത്രത്തിലാണ് നിവീന്* നായകനാവുന്നത്. ധന്യ മേരി വര്*ഗ്ഗീസും ലക്ഷ്മി ശര്*മ്മയും നായികമാരാവുന്ന ചിത്രത്തില്* മുന്നയും ഒരു പ്രധാന റോളില്* എത്തുന്നുണ്ട്. ഐ ഫ്രം കൊല്*ക്കത്തയുടെ ഷൂട്ടിങ് ഏതാനും ആഴ്ചകള്*ക്കുള്ളില്* ആരംഭിയ്ക്കും.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X