പത്തനംതിട്ട: മകരവിളക്ക് വിവാദം നിരീശ്വരവാദികളുടെ ഗൂഢാലോചനയാണെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് മഹേശ്വരര് പറഞ്ഞു. ശബരിമല തീര്*ത്ഥാടനത്തെ അട്ടിമറിക്കാനുള്ള അവസരമായി ചിലര്‍* ഇത് ഉപയോഗപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആചാരങ്ങളെയും ആത്മീയതയേയും അവഹേളിക്കാനാണ് നീക്കം.
തീര്*ത്ഥാടകര്*ക്ക് മികച്ച സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തണം. ഈ പറയുന്നത് ഉളളിലെ വേദനകൊണ്ടാണ്-അദ്ദേഹം പറഞ്ഞു.
പണ്ട് ആദിവാസികളാണ് പൊന്നമ്പലമേട്ടില്‍* ഈ ദീപാരാധന നടത്തിയിരുന്നത്. എന്നാല്‍* ഇപ്പോള്‍* ആരാണ് നടത്തുന്നതെന്ന് അറിയില്ല. തന്ത്രികുടുംബത്തിന് ഈ ആരാധനയുമായി നേരിട്ട് ബന്ധമില്ല- അദ്ദേഹം പറഞ്ഞു.
ഇതിനിടെ പുല്ലുമേട് ദുരന്തത്തിലെ വീഴ്ച മറയ്ക്കാനാണ് മകരജ്യോതിയെക്കുറിച്ച് വിവാദമുയര്*ത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്* ആരോപിച്ചു.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum