മലയാളം ടിവി ചാനല്* രംഗത്തെ പോരാട്ടം കൊഴുപ്പിയ്ക്കാന്* ദക്ഷിണേന്ത്യയിലെ പ്രമുഖ ചാനലായ രാജ് ടിവിയും ഒരുങ്ങുന്നു. വാര്*ത്ത, വിനോദം, സാമ്പത്തികം, വിജ്ഞാനം തുടങ്ങിയവയ്ക്ക് പ്രധാന്യം നല്*കി 'രാജ് ടിവി മലയാളം' എന്ന പേരിലുള്ള ചാനല്* ജനുവരി അവസാനം ആരംഭിയ്ക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. തമിഴകത്തു നിന്നും കേരളത്തില്* എത്തി വിജയം കൊയ്ത സണ്* നെറ്റ്വര്*ക്കിന്റെ ചുവടുപിടിച്ചാണ് രാജ് ടിവിയും ഇവിടെയെത്തുന്നത്. മലയാളം ചാനല്* വിപണി പിടിയ്ക്കാന്* വ്യത്യസ്തമായ വിപണനതന്ത്രങ്ങളാണ് ചാനല്* ആവിഷ്*ക്കരിച്ചിരിയ്ക്കുന്നതെന്നും സൂചനകളുണ്ട്. ദൃശ്യമാധ്യമരംഗത്ത് ഏറെക്കാലത്തെ അനുഭവസമ്പത്തുള്ളവരാണ് ചാനല്* പരിപാടികള്*ക്ക് ചുക്കാന്* പിടിയ്ക്കുന്നത്. മലബര്* മേഖലയ്ക്ക് കൂടുതല്* പ്രധാന്യം നല്*കാനും അണിയറക്കാര്* ഉദ്ദേശിയ്ക്കുന്നുണ്ട്.
തിരുവനന്തപുരം ആസ്ഥാനമായി ആരംഭിയ്ക്കുന്ന ചാനലിന് കോഴിക്കോട്, തൃശൂര്*, എറണാകുളം എന്നിവിടങ്ങളില്* സ്റ്റുഡിയോയും മറ്റു ജില്ലകളില്* ന്യൂസ് ബ്യൂറോയും ഉണ്ടാവും.
മാതൃഭൂമി, കേരള കൗമുദി, മലയാള മനോരമയുടെ വിനോദ ചാനല്* തുടങ്ങിയവയൊക്കെ 2011ല്* മലയാളിയുടെ സ്വീകരണമുറിയിലേക്ക് കടന്നു വരുമെന്നാണ് റിപ്പോര്*ട്ടുകള്*.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum