ഹോളിവുഡില്‍* ഇത് ആനി ഹാത്ത്*വേയുടെ ടൈം തന്നെ. ഫെബ്രുവരി 27ന് നടക്കുന്ന ഓസ്*കാര്‍* നിശയില്‍* അവതാരകയാവാന്‍* അവസരം കിട്ടിയതിന് പിന്നാലെ മറ്റൊരു തകര്*പ്പന്* ഓഫര്‍* കൂടി നടിയെ തേടിയെത്തിയിരിക്കുന്നു.ബാറ്റ്മാന്* സീരിസിലെ പുതിയ ചിത്രമായ ദി ഡാര്*ക്ക് നൈറ്റ് റൈസസിലെ നായികയാവാനുള്ള അവസരമാണ് ആനിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. ബാറ്റ്മാന്* സിനിമയുടെ നിര്*മാതാക്കളായ വാര്*ണര്* ബ്രദേഴ്*സാണ് കഴിഞ്ഞ ദിവസം സിനിമയിലെ നടീനടന്‍*മാരെ പ്രഖ്യാപിച്ചത്.
ബാറ്റ്മാനിലെ സെലീന കെയ്ല്‍*, ക്യാറ്റ് വുമണ്‍* എന്നീ വേഷങ്ങളാണ് ആനി അവതരിപ്പിയ്ക്കുക. ക്രിസ്ത്യന്‍* ബെയ്ല്* തന്നെയാണ് ബാറ്റ്മാനായും ബ്രൂസ് വെയ്*നായും സിനിമയില്‍* പ്രത്യക്ഷപ്പെടുന്നത്.
2010ലെ ഹോളിവുഡിലെ സൂപ്പര്‍*ഹിറ്റായ സൈക്കോളജിക്കല്‍* ത്രില്ലര്‍* ഇന്‍*സെപ്ഷന്* ഒരുക്കിയ ക്രിസ്റ്റഫര്‍* നോളനാണ് പുതിയ ബാറ്റ്മാന്* ചിത്രത്തിന്റെ സംവിധായകന്*. 2012 ജൂലൈ 20ന് ദി ഡാര്*ക്ക് നൈറ്റ് റൈസസ് തിയറ്ററുകളിലെത്തും.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum