ദില്ലി: പാര്*ലമെന്റിന്റെ സുഗമമായ നടത്തിപ്പിനായി കേന്ദ്ര സര്*ക്കാര്* പ്രതിപക്ഷത്തിന് വഴങ്ങാന്‍* ആലോചിയ്ക്കുന്നു. 2ജി സ്പെട്രം ഇടപാടില്‍* വേണമെങ്കില്‍* ജെപിസി അന്വേഷണം നടത്താമെന്ന നിലപാടിലാണ് സര്*ക്കാര്* 2 ജി സ്*പെക്ട്രം ഇടപാടിനെക്കുറിച്ച് പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍* ചര്*ച്ച ചെയ്യാന്‍* സര്*ക്കാര്* ഒരുക്കമാണെന്ന് പാര്*ലമെന്ററികാര്യ മന്ത്രി പവന്*കുമാര്‍* ബന്*സാല്* പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി എല്ലാ രാഷ്ട്രീയ പാര്*ട്ടികളുമായും ചര്*ച്ചനടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിന് സമാനമായ അഭിപ്രായം ധനമനത്രി പ്രണബ് മുഖര്*ജിയും കഴി*ഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ശീതകാല പാര്*ലമെന്റ് സമ്മേളനം തടസപ്പെട്ടത് പോലെ വീണ്ടും സംഭവിയ്ക്കാതിരിയ്ക്കാനായാണ് ഈ നീക്കം സര്*ക്കാര്* നടത്തുന്നത്.
ജെ.പി.സി അന്വേഷണത്തെക്കുറിച്ച് അഭിപ്രായം തേടിയപ്പോള്‍* ഏത് അന്വേഷണത്തിനും സര്*ക്കാര്* തയ്യാറാണെന്നാണ് പ്രധാനമന്ത്രി ഡോ. മന്*മോഹന്‍* സിങ് ഈയിടെ പ്രതികരിച്ചിരുന്നു.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters