കത്രീനയുടെയും പ്രിയങ്കയുടെയും വീടുകളില്* റെയ്ഡ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കത്രീനയുടെയും പ്രിയങ്കയുടെയും വീടുകളില്* റെയ്ഡ്

    മുംബൈ: ബോളിവുഡ് നടിമരായ പ്രിയങ്ക ചോപ്ര, കത്രീന കെയിഫ് എന്നിവരുടെ വീടുകളില്* ആദായ നികുതി റെയ്ഡ്. തിങ്കളാഴ്ച രാവിലെ ഏഴിനാണ് ആദായ നികുതി ഉദ്യോഗസ്ഥര്* ഇരുവരുടെയും വീടുകളിലെത്തി റെയ്ഡ് ആരംഭിച്ചത്. നികുതി വെട്ടിപ്പ് നടത്തിയതായ സംശയത്തെ തുടര്*ന്നാണ് റെയ്*ഡെന്നാണ് റിപ്പോര്*ട്ടുകള്*.
    ബോളിവുഡിലും, രാജ്യാന്തര തലത്തിലും നിരവധി പരസ്യ കമ്പനികളുടെ ബ്രാന്*ഡ് അംബാസഡര്*മാരും, വിദേശ രാജ്യങ്ങളില്* നിരവധി പരിപാടികളും അവതരിപ്പിക്കാറുള്ള ഇരുവര്*ക്കും കോടിക്കണക്കിന് രൂപയാണ് ഇതുവഴി വരുമാനമായി ലഭിയ്ക്കുന്നത്.

    ആവര്*ത്തിച്ച് നോട്ടീസ് നല്*കിയിട്ടും ഇരുവരും കണക്കുകള്* സമര്*പ്പിക്കാന്* കൂട്ടാക്കാതിരുന്നതും റെയ്ഡിന് കാരണമായിതായി പറയപ്പെടുന്നു.

    വീടുകള്*ക്കൊപ്പം നടിമാരുടെ ഓഫീസുകളിലും റെയിഡ് നടക്കുന്നുണ്ട്. ഇരുവരുടെയും മാനേജര്*മാരെ ചോദ്യം ചെയ്യുമെന്നും ഐടി വൃത്തങ്ങള്* പറഞ്ഞു.







    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X