കൊച്ചി: പാപ്പിനിശേരി കണ്ടല്*പാര്*ക്കിലെ നിര്*മാണപ്രവര്*ത്തനങ്ങള്* തടഞ്ഞു കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഉത്തരവിനെതിരേ സിപിഎം നേതൃത്വത്തിലുള്ള പാപ്പിനിശേരി ഇക്കോ ടൂറിസം സൊസൈറ്റി സമര്*പ്പിച്ച ഹര്*ജി തള്ളിക്കൊണ്ടാണു കോടതി വിധി. ചട്ടങ്ങള്* പാലിച്ചല്ല പാര്*ക്ക് പ്രവര്*ത്തിക്കുന്നതെന്നും കോടതി കണ്ടെത്തി. പരിസ്ഥിതി പ്രശ്*നങ്ങള്* പഠിക്കാതെയാണു പാര്*ക്കില്* നിര്*മാണ പ്രവര്*ത്തനങ്ങള്* നടക്കുന്നതെന്നു ചൂണ്ടിക്കാട്ടി സമര്*പ്പിച്ച പൊതുതാത്പര്യ ഹര്*ജിയും കോടതി പരിഗണിച്ചിരുന്നു.
പാര്*ക്കിലെ നിര്*മാണ പ്രവര്*ത്തനങ്ങള്* പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
തീരദേശനിയമങ്ങള്* ലംഘിച്ചതും പരിസ്ഥിതി ദുര്*ബലപ്രദേശത്തെ നിര്*മ്മാണപ്രവര്*ത്തനങ്ങളും ചൂണ്ടിക്കാണിച്ചാണ് മന്ത്രാലയം പാര്*ക്കിനെതിരെ നടപടിയെടുത്തത്.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters