മുസഫര്*നഗര്*: തങ്ങള്*ക്കിഷ്ടമില്ലാത്തയാള പ്രണയിച്ചതിന് പാകിസ്താനിലെ ബഹവല്*പുരില്* പെണ്*കുട്ടിയെ ബന്ധുക്കള്* ഷോ്ക്കടിപ്പിച്ചു കൊന്നു. ഗ്രാമകൗണ്*സില്* യോഗത്തില്* നിര്*ദേശിച്ചതോടെയാണ് ബന്ധുക്കള്* 17 വയസ്സുള്ള സൈമ ബീവിയെ കൊലപ്പെടുത്തിയത്. കുടുംബത്തിന് മാനക്കേടുണ്ടാക്കുന്നതാണ് സൈമയുടെ ചെയ്തിയെന്ന് ഗ്രാമകൗണ്*സില്* വിധിച്ചിരുന്നു. പെണ്*കുട്ടിയുടെ കഴുത്തിലും പുറത്തും കൈകളിലും ഷോക്കേറ്റ് പൊള്ളിയ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം അന്വേഷിച്ച് റിപ്പോര്*ട്ട് നല്കാന്* പാകിസ്താന്* പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പോലീസിനോട് ആവശ്യപ്പെട്ടു.
അയല്*വാസിയായ ദിലാവര്* എന്നയാള്*ക്കൊപ്പം കറാച്ചിയിലേക്ക് ഒളിച്ചോടിയ സൈമ ബീവിയെ വിവാഹം കഴിച്ചുനല്കാമെന്ന് വാഗ്ദാനം ചെയ്താണ് ബന്ധുക്കള്* വീട്ടിലെത്തിച്ച
പിന്നീട് അച്ഛനും മറ്റു ബന്ധുക്കളും ദിലാവര്* താഴ്ന്ന ജാതിയില്*പ്പെട്ടതാണെന്നു പറഞ്ഞ് പിന്മാറുകയായിരുന്നു. തുടര്*ന്ന് അവര്* നിര്*ബന്ധിച്ച വിവാഹത്തിന് വഴങ്ങാതെ വന്നപ്പോഴാണ് കൊല നടത്തിയത്.
സൈമ ബീവിയുടെ ഗ്രാമത്തില്* പൊലീസ് റെയ്ഡ് നടത്തിയെങ്കിലും വേണ്ടത്ര തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പെണ്*കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് നാട്ടുകാര്* പറയുന്നത്.
പാക് ഗ്രാമങ്ങളിലെ ഗിരിവര്*ഗ്ഗങ്ങള്*ക്കിടയില്* അഭിമാനക്കൊലപാതകങ്ങള്* പതിവാണ്. ബന്ധുക്കളുടെ അനുമതിയില്ലാതെ വിവാഹം കഴിക്കുകയോ പുരുഷനുമായി ബന്ധപ്പെടുകയോ ചെയ്താലാണ് ദുരഭിമാനക്കൊല അരങ്ങേറുന്നത്.
വിവാഹേതര ലൈംഗികബന്ധത്തില്* പങ്കാളിയായ സ്ത്രീയെ ഗിരിവര്*ഗ ആചാരപ്രകാരം കൊല ചെയ്യാം. 2009ല്* മാത്രം 650 പേര്* ഇങ്ങനെ കൊല്ലപ്പെട്ടെന്നാണ് പാകിസ്താനിലെ ഒരു മനുഷ്യാവകാശ സംഘടന കണ്ടെത്തിയത്.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters