സത്യന്*-ലാല്* ചിത്രം ജീവിത സാഗരമല്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സത്യന്*-ലാല്* ചിത്രം ജീവിത സാഗരമല്ല

    മോഹന്*ലാലിനെ നായകനാക്കി താന്* സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് ജീവിത സാഗരമെന്ന് പേര് നല്*കിയിട്ടില്ലെന്ന് സത്യന്* അന്തിക്കാട്. പതിവുകള്* തെറ്റിച്ച് സത്യന്* തന്റെ പുതിയ ചിത്രത്തിന് ആദ്യമേ പേരിട്ടുവെന്ന് പല മാധ്യമങ്ങളും വെബ്*സൈറ്റുകളും റിപ്പോര്*ട്ട് ചെയ്തിരുന്നു. ജീവിതസാഗരമെന്ന പേരില്* പതിവു പോലെ ഒരു കുടുംബകഥയാണ് സത്യന്* ഒരുക്കുന്നതെന്നും വാര്*ത്തകളുണ്ടായിരുന്നു.

    എന്റെ സിനിമകള്*ക്ക് എപ്പോഴും അവസാനമാണ് ഞാന്* പേര് കണ്ടെത്താറുള്ളത്. ഇത്തവണയും അത് മാറ്റാന്* ഉദ്ദേശിയ്ക്കുന്നില്ല. എന്തായാലും ജീവിത സാഗരമെന്നൊരു പേര് ഞാന്* ഇട്ടിട്ടില്ല സത്യന്* പറയുന്നു.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X