പാലക്കാട്: കണ്ണാടിയില്* സിപിഎം വിമതരുടെ സംഘടനയായ പൗരമുന്നണിയുടെ നേതൃത്വത്തില്* ഹര്*ത്താല്*. മന്ത്രി എ.കെ. ബാലനെ കരിങ്കൊടി കാണിച്ച പൗരമുന്നണി പ്രവര്*ത്തകരെ പൊലീസ് മര്*ദ്ദിച്ചതില്* പ്രതിഷേധിച്ചാണു ഹര്*ത്താല്*. രാവിലെയുണ്ടായ സംഘര്*ഷത്തില്* രണ്ടു പൗരമുന്നണി പ്രവര്*ത്തകര്*ക്കു പരുക്കേറ്റു. ജയകുമാര്*, ബിനു എന്നിവര്*ക്കാണു പരുക്ക്. ഇതേത്തുടര്*ന്നു പൊലീസ് സ്ഥലത്തെത്തി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കണ്ണാടിയില്* വ്യാപാര സ്ഥാപനങ്ങള്* അടച്ചിട്ടിരിക്കുകയാണ്. വാഹന ഗതാഗതവും സ്തംഭിച്ചു.
ഞായറാഴ്ച വൈകുന്നേരം മന്ത്രി എകെ ബാലനെ കരിങ്കൊടി കാണിച്ച പൗരമുന്നണിക്കാരെ സിപിഎം പ്രവര്*ത്തകര്* മര്*ദ്ദിച്ചിരുന്നു. ഇതില്* പ്രതിഷേധിച്ച് തിങ്കളാഴ്ച മാര്*ച്ച് നടത്തുന്നതിനിടെയാണ് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്.
സംഭവത്തില്* മൂന്നു പേര്*ക്കു പരുക്കേറ്റു. കരിങ്കൊടി കാണിച്ച 15 പൗരമുന്നണി പ്രവര്*ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters