സ്റ്റൈല്* മന്നന്* രജനീകാന്തിന്റെ നായികയാവാനുള്ള ത്രിഷയുടെ മോഹം സഫലമാവുന്നു. യന്തിരന് ശേഷം തിയറ്ററുകളിലെത്തുന്ന രജനിയുടെ ആനിമേഷന്* ചിത്രമായ റാണയിലാണ് ത്രിഷ രജനിയ്*ക്കൊപ്പമെത്തുന്നത്. രജനിയുടെ മകള്* സൗന്ദര്യ രജനീകാന്ത് നിര്*മിയ്ക്കുന്ന 3ഡി ആനിമേഷന്* സിനിമയില്* ചില രംഗങ്ങള്* യഥാര്*ഥമായി ചിത്രീകരിച്ചവയാണ്. ഈ രംഗങ്ങളിലാണ് രജനിയ്*ക്കൊപ്പം ത്രിഷ പ്രത്യക്ഷപ്പെടുന്നത്.
സുല്*ത്താന്* ദ വാരിയര്* എന്ന ചിത്രത്തിന്റെ പേര് ആദ്യം ഹാര എന്നും പിന്നീട് റാണ എന്നും മാറ്റുകയായിരുന്നു. അനിമേഷന്* സിനിമയിലെ യഥാര്*ഥദൃശ്യങ്ങള്* സംവിധാനം ചെയ്യുന്നത് കെ എസ് രവികുമാറാണ്.
പ്രകാശ്രാജ്, വിജയലക്ഷ്മി, രാഹുല്*ദേവ് എന്നിവരും റാണയിലുണ്ട്. യന്തിരന് ശേഷം എആര്* റഹ്മാന്* വീണ്ടുമൊരു രജനി ചിത്രത്തിന് സംഗീതമൊരുക്കുന്ന പ്രത്യേകതയും റാണയ്ക്ക് സ്വന്തം. ഇംഗ്ലീഷിന് പുറമെ വിവിധ ഇന്ത്യന്* ഭാഷകളിലും നിര്*മിയ്ക്കുന്ന റാണയുടെ ഗ്ലോബല്* റിലീസ് അടുത്തു തന്നെ ഉണ്ടാവും.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters