കൊച്ചി: പുത്തൂര്* കസ്റ്റഡി മരണക്കേസില്* സിബിഐക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്*ശനം. ഉന്നതതലത്തില്*നിന്ന് സമ്മര്*ദ്ദുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്* നേരത്തെ കോടതിയില്* നല്*കിയ റിപ്പോര്*ട്ടില്* സൂചിപ്പിച്ചിരുന്നു.അന്വേഷണത്തില്* ഇടപെട്ടാല്* ഉന്നത ഉദ്യോഗസ്ഥര്*ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കോടതി മുന്നറിയിപ്പ് നല്*കിയിരിക്കുന്നത്. ആവശ്യമെങ്കില്* സിബിഐ ഡയറക്ടറെ കോടതിയില്* വിളിച്ചുവരുത്തുമെന്നും കോടതി സൂചിപ്പിച്ചു.
സിബിഐ എസ്പിമാരായ ഷൈനി, തിരുവനന്തപുരം യൂണിറ്റിന്റെ ചുമതലയുള്ള നന്ദകുമാര്* നായര്*, ജോയിന്റ് ഡയറക്ടര്* അശോക് കുമാര്* എന്നിവര്* കേസില്* ഇടപെടരുതെന്നും ജസ്റ്റിസ് രാംകുമാര്* ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തില്* ഇനി കൂടുതല്* നിര്*ദേശങ്ങളുണ്ടാകില്ലെന്നും കേസില്* ഇടപെട്ടാല്* കോടതിയലക്ഷ്യ നടപടികള്* നേരിടേണ്ടിവരുമെന്നും കോടതി അന്ത്യശാസനം നല്*കി.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters