നോക്കുകൂലി അതിക്രമം: സിഐടിയു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നോക്കുകൂലി അതിക്രമം: സിഐടിയു

    തിരുവനന്തപുരം: ജോലി ചെയ്യാതെ വാങ്ങുന്ന നോക്കുകൂലി അതിക്രമമാണെന്നു സിഐടിയു സംസ്ഥാന കൗണ്*സില്* റിപ്പോര്*ട്ടില്* പരാമര്*ശം. നോക്കുകൂലിയെ സിഐടിയു ഒരുകാരണവശാലും അംഗീകരിക്കുന്നില്ലെന്നും ശക്തമായി എതിര്*ക്കുന്നുവെന്നും റിപ്പോര്*ട്ടില്* പറയുന്നു. നോക്കുകൂലിക്കെതിരെ നിരന്തരമായ ബോധവല്*ക്കരണം ആവശ്യമാണെന്നും സിഐടിയു ജനറല്* സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്*ട്ടില്* പരാമര്*ശമുണ്ട്.

    നോക്കുകൂലി തെറ്റാണെന്ന് പറഞ്ഞാല്* മാത്രം പോരെന്നും അതിനെതിരെ ബോധവല്*ക്കരണം ആവശ്യമാണെന്നും റിപ്പോര്*ട്ട് വ്യക്തമാക്കുന്നു. റിപ്പോര്*ട്ട് ജനറല്* കൗണ്*സില്* ചര്*ച്ചചെയ്യും.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X