സിനിമാ ഷൂട്ടിങ് നിര്*ത്തിവെയ്ക്കു? ??: ഫിലിം ചേംബര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിനിമാ ഷൂട്ടിങ് നിര്*ത്തിവെയ്ക്കു? ??: ഫിലിം ചേംബര്*

    ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള ചലച്ചിത്രരംഗത്ത് വീണ്ടും അശാന്തിയുടെ കാര്*മേഘങ്ങള്*.അമ്മയുടെ താരനിശയെ എതിര്*ത്തതിന് പിന്നാലെ സാങ്കേതിക പ്രവര്*ത്തകരുടെ സംഘടനയായ ഫെഫ്ക്കയ്*ക്കെതിരെയും ഫിലിം ചേംബര്* രംഗത്തെത്തി. ദിവസ വേതന തൊഴിലാളികളുടെ രാത്രിബത്ത കൂട്ടണമെന്ന പെഫ്ക്കയുടെ നിര്*ദ്ദേശം ഒരു കാരണവശാലും അംഗീകരിയ്ക്കില്ലെന്നാണ് ഫിലിം ചേംബര്* അധികൃതര്* അറിയിച്ചിരിയ്ക്കുന്നത്. ഫെഫ്ക്ക പിന്*മാറിയില്ലെങ്കില്* ഫെബ്രുവരി ഒന്നു മുതല്* ഷൂട്ടിങ് നിര്*ത്തിവെയ്ക്കുമെന്നും പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്* മുന്നറിയിപ്പ് നല്*കിയിട്ടുണ്ട്.

    രാത്രിബത്ത കൂട്ടണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിയ്ക്കാത്തതിനെ തുടര്*ന്ന് പോണ്ടിച്ചേരിയില്* നടക്കുന്ന മമ്മൂട്ടി ചിത്രമായ ഡബിള്*സിന്റെ ഷൂട്ടിങ് മുടങ്ങിയിരുന്നു.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
  • karanavar
    • Jan 2011
    • 23

    #2
    Re: സിനിമാ ഷൂട്ടിങ് നിര്*ത്തിവെയ്ക്കു? ?? �� ��: ഫിലിം ചേംബര്*

    ammayum chamberum koodi malayala cinema kolamaakkum...:siu:

    Comment

    Working...
    X