മാധ്യമ ക്വട്ടേഷന്* സംഘം പ്രവര്*ത്തിയ്ക്കു? ??്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാധ്യമ ക്വട്ടേഷന്* സംഘം പ്രവര്*ത്തിയ്ക്കു? ??്നു

    തൃശ്ശൂര്*:കേരളത്തില്* മാധ്യമക്വട്ടേഷന്*സംഘം നിലവിലുള്ളതായി സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്*. ഓള്* ഇന്ത്യ ലോയേഴ്*സ് യുണിയന്* സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇത്തരം സംഘങ്ങള്* ബോധ പൂര്*വം സാമ്രാജ്യത്വ അജന്*ഡയും നിക്ഷിപ്ത താത്പര്യങ്ങളുമാണ് സംരക്ഷിക്കുന്നത്. പാര്*ലമെന്റ്, ജുഡീഷ്യറി, മാധ്യമം എന്നീ മേഖലകളെ സ്വാധീനിച്ചു തെറ്റായ വഴിക്കു നടത്താനാണു സാമ്രാജ്യത്വം ശ്രമിക്കുന്നത്.

    ഭരണ കൂടത്തിന് അനിഷ്ടമായി പ്രവര്*ത്തിക്കാത്ത ജുഡീഷ്യറിയെ ആണു കേന്ദ്രസര്*ക്കാര്* ആഗ്രഹി ക്കുന്നത്. കോടതിയുടെ കടുത്ത പരാമര്*ശങ്ങള്* ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യയിലെ ഒരേയൊരു പ്രധാനമന്ത്രിയാണ് മന്*മോഹന്* സിങ്. അഴിമതിയിലൂടെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടി ക്കുന്ന യുപിഎ സര്*ക്കാരിന് ഓശാന പാടുന്ന ജുഡീഷ്യറിയെ ആണു കോണ്*ഗ്രസ് ആഗ്രഹി ക്കുന്നത്.

    യുഡിഎഫ്. ഇപ്പോള്* നടത്തുന്നത് അങ്കലാപ്പിന്റെ പ്രകടനങ്ങളാണ്. അഞ്ചുവര്*ഷം ഭരിച്ചവര്*തന്നെ അടുത്ത അഞ്ചുവര്*ഷവും തുടരും. ശതകോടീശ്വരന്*മാരെ കൂടുതല്* സൃഷ്ടിച്ചുഎന്നതാണ് യുപിഎ സര്*ക്കാറിന്റെ ഏകനേട്ടം. ഇന്ത്യന്* പാര്*ലമെന്റ് കോടീശ്വരന്*മാരുടെ കൂടാരമായി മാറിയിരിക്കുന്നു. പിണറായി പറഞ്ഞു.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X