4 കോടി രൂപയുടെ നോട്ടുകള്* കത്തിച്ച നിലയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    4 കോടി രൂപയുടെ നോട്ടുകള്* കത്തിച്ച നിലയില്*

    ബെല്ലാരി: കര്*ണാടകയിലെ ബെല്ലാരിയില്* നാലുകോടിയോളം രൂപ നിറച്ച ചാക്കുകെട്ടുകള്* കത്തിച്ച നിലയില്* കണ്ടെത്തി. സംഭവത്തില്* ദുരൂഹതയുള്ളതായി നാട്ടുകാര്* ആരോപിച്ചു. ബെല്ലിരായിലെ അലിപുര ഗ്രാമത്തിലെ ഒരു കനാലിലാണ് മൂന്നു ചാക്കുകളിലായി കത്തിയ നോട്ടുകള്* കണ്ടെത്തിയത്. നൂറിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണു കത്തിനശിച്ചവയില്* അധികവും.
    ഗ്രാമവാസികള്* അറിയിച്ചതിനെ തുടര്*ന്ന് പൊലീസ് സ്ഥലത്തെത്തി ചാക്കുകള്* പരിശോധനയ്ക്കായി കൊണ്ടു പോയി.

    മൂന്ന് ചാക്കുകള്* കനാലില്* ഒഴുക്കിക്കളഞ്ഞതായും നാട്ടുകാര്* പറയുന്നുണ്ട്. ഇതേപ്പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

    യഥാര്*ഥനോട്ടുകളാണു ചാക്കിനുള്ളിലുണ്ടായിരുന്നതെന്ന് പരിശോധന നടത്തിയ ബാങ്ക് അധികൃതര്* അറിയിച്ചു.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X