കായംകുളം: വീട്ടുകാര്‍* കേബിള്‍* ടിവിയുടെ കണക്ഷന്* വിച്ഛേദിച്ചതിനെ തുടര്‍*ന്ന് വീട്ടില്‍* നിന്നും പിണങ്ങിയിറങ്ങിപ്പോയ വിദ്യാര്*ഥി കടലില്‍*ച്ചാടി ജീവനൊടുക്കി. കായംകുളം ഐക്യ ജംഗ്ഷന്* എസ്എസ് ലാന്*ഡില്* ഷാജിയുടെ മകന്* ഫര്*ഹാന്‍* (15)ആണ് ജീവനൊടുക്കിയത്.കഴിഞ്ഞദിവസം ഇന്ത്യ- ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം നടക്കുന്ന ദിവസമാണ് കേബിള്‍* ടിവിയുടെ കണക്ഷന്* വിച്ഛേദിച്ചത്. പഠനം മോശമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് വീട്ടുകാര്‍* കേബിള്‍* കണക്ഷന്* വിച്ഛേദിച്ചത്.
ഇതിനേത്തുടര്*ന്ന് രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടറങ്ങിയ ഫര്*ഹാന്‍* ആറാട്ടുപുഴ വലിയഴീക്കല്‍* കടലില്‍*ച്ചാടി ജീവനൊടുക്കുകയായിരുന്നു. കൃഷ്ണപുരം എസ്എന്‍* സെന്‍*ട്രല്* സ്*കൂളിലെ പത്താംക്ലാസ് വിദ്യാര്*ഥിയാണ്.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters