ജിം കാരിയ്ക്ക് ഇന്ത്യന്* കാമുകി-അഞ്ചല്* ജോസഫ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജിം കാരിയ്ക്ക് ഇന്ത്യന്* കാമുകി-അഞ്ചല്* ജോസഫ്

    ഹോളിവുഡ് നടനായ ജിം കാരിയ്ക്ക് ഇന്ത്യന്* കാമുകി. അമേരിക്കാസ് ടോപ് മോഡല്* എന്ന റീയാലിറ്റി ഷൊയില്* പങ്കെടുത്തിരുന്ന അഞ്ചല്* ജോസഫാണ് ജിമ്മിന്റെ പുതിയ കാമുകി. ജിമ്മിന്റെ പകുതി വയസ് മാത്രമോ അഞ്ചലിന് (24) ഉള്ളു. യുഎസിലെ മോഡലാണ് അഞ്ചല്*. ദില്ലിയില്* ജനിച്ച അഞ്ചല്* ആറ് വയസ്സായിരുന്നപ്പോഴാണ് മാതാപിതാക്കളോടൊപ്പം യു എസിലേയ്ക്ക് കുടിയേറിയത്. എന്തായാലും ഇപ്പോള്* ജിം കാരിയോടൊപ്പം എപ്പോഴും അഞ്ചലിനെ കാണാനാവുമെന്നാണ് വര്*ത്തമാനം.

    അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡല്* എന്ന പരിപാടിയില്* പങ്കെടുത്തെങ്കിലും വിജയം കണ്ടെത്താന്* അഞ്ചലിന് ആയില്ല. ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ഹോളിവുഡില്* ചില സിനിമകളില്* എക്സ്ട്രാ ആയി മാറാന്* കഴിഞ്ഞെന്നത് ഭാഗ്യം. ജിം അഭിനയിച്ച ഒരു ചലച്ചിത്രത്തില്* എക്സ്ട്രാ നടിയായി അഞ്ചലും ഉണ്ടായിരുന്നു അങ്ങനെ ആണത്രെ പരിചയം തുടങ്ങിയത്.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
  • karanavar
    • Jan 2011
    • 23

    #2
    Re: ജിം കാരിയ്ക്ക് ഇന്ത്യന്* കാമുകി-അഞ്ചല്* ജോസഫ്

    aranavoo aaa kaamuki.. ?

    Comment

    • ~IronMan~
      Admin
      • Nov 2006
      • 21300

      #3
      Re: ജിം കാരിയ്ക്ക് ഇന്ത്യന്* കാമുകി-അഞ്ചല്* ജോസഫ്

      Originally posted by karanavar View Post
      aranavoo aaa kaamuki.. ?
      anjal joseph karanavar
      DONATE & SUPPORT US




      Comment

      • appus
        • Jan 2011
        • 4377

        #4
        Re: ജിം കാരിയ്ക്ക് ഇന്ത്യന്* കാമുകി-അഞ്ചല്* ജോസഫ്

        kollaaam angane muthassanmaarkkum penkuttikal
        ANY HELP NEEDED -- MESSAGE ME

        Visitor Message

        Private Message

        Comment

        Working...
        X