തെലുങ്ക്സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലെ ചീട്ട് കളിയ്ക്ക് വിലക്ക്. താരങ്ങളുടെ ശ്രദ്ധ കൂടുതല്‍* സിനിമയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി മൂവി ആര്*ടിസ്റ്റ്*സ് അസോസിയേഷന്* 'മാ' ആണ് നിരോധനം ഏര്*പ്പെടുത്തിയത്. സംഘടനയില്‍* അംഗമായ 450 ഓളം അംഗങ്ങളോട് സെറ്റില്‍* ചീട്ട് കളിയ്ക്കരുതെന്നാണ് നിര്*ദ്ദേശിച്ചിരിയ്ക്കുന്നത്.നിര്*മാതാക്കളുടെ പരാതിയെ തുടര്‍*ന്നാണ് വിലക്ക് ഏര്*പ്പെടുത്തിയതെന്നാണ് റിപ്പോര്*ട്ടുകള്*. ഇടവേളകളില്‍* ഒരു രസത്തിന് വേണ്ടിതുടങ്ങിയ ചീട്ടുകളി പിന്നീട് ചൂതാട്ടമായി മാറിയതോടെയാണ് നിര്*മാതാക്കള്‍* പരാതി നല്*കിയത്.
ഉച്ചഭക്ഷണത്തിനും ചായക്കുള്ള ഇടവേളകളിലുമാണ് താരങ്ങള്‍* ചീട്ട് കളിയുമായി ആദ്യം രംഗത്തെത്തിയത്. എന്നാല്‍* ഇത് പിന്നീട് സകല മര്യാദകളും ലംഘിയ്ക്കുന്ന ചൂതാട്ട വിനോദമായി മാറുകയായിരുന്നു. ഷോട്ട് റെഡിയായി എന്ന് സഹസംവിധായകര്‍* വന്ന് അറിയിച്ചാലും അതൊന്നും മൈന്‍*ഡ് ചെയ്യാതെ ചീട്ട് കളി തുടരാനാണ് താരങ്ങളില്‍* പലര്*ക്കും താത്പര്യമത്രേ. ഈ സാഹചര്യത്തിലാണ് സെറ്റിലെ ചീട്ടുകളിയ്ക്ക് വിലക്ക് ഏര്*പ്പെടുത്തിയത്.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters