3 കോടി മുതലുള്ള പാലത്തിന് ടോള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    3 കോടി മുതലുള്ള പാലത്തിന് ടോള്*

    തിരുവനന്തപുരം: പാലങ്ങളുടെ ടോള്* പിരിവിനു പുതിയ മാനദണ്ഡം ഏര്*പ്പെടുത്താന്* മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടോള്* പിരിവിന് പുതിയ മാനദണ്ഡം നിശ്ചയിക്കുന്നതിനായി സംസ്ഥാനത്തെ റോഡ് ആക്ടും റോഡ് റിവ്യൂ റൂള്*സും ഭേദഗതി ചെയ്യും.ഇതനുസരിച്ചു മൂന്നു കോടിയില്* അധികം നിര്*മാണ ചെലവ് വരുന്ന പാലങ്ങള്*ക്കു മാത്രമായിരിക്കും ഇനി മുതല്* ടോള്* പിരിവ്. 10 കോടി രൂപ വരെ നിര്*മാണച്ചെലവു വന്നാല്* 15 വര്*ഷത്തേക്ക് ടോള്* പിരിക്കാന്* അനുമതി നല്*കും. നിര്*മാണ ചെലവ് അതിലും ഉയര്*ന്നാണ് 20 വര്*ഷം വരെ ടോള്* പിരിക്കാന്* അനുമതി നല്*കുമെന്നും പുതിയ മാനദണ്ഡത്തില്* പറയുന്നു.

    പുല്ലുമേട് ദുരന്തം സംബന്ധിച്ച ജുഡീഷ്യല്* അന്വേഷണത്തിനു സിറ്റിങ് ജഡ്ജിയുടെ സേവനം ആവശ്യപ്പെടാന്* മന്ത്രിസഭാ യോഗം തീരുമാനിച്ചു.

    മലബാര്* ക്യാന്*സര്* സെന്ററില്* 15 പുതിയ തസ്തികകള്* സൃഷ്ടിക്കും. സംസ്ഥാനത്തു പത്തു പുതിയ ഫോറസ്റ്റ് സ്*റ്റേഷനുകള്* സ്ഥാപിക്കും. സ്*കൂളുകളില്* മലയാള പഠനം കാര്യക്ഷമമാക്കാന്* നടപടികള്* സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X