ഒരാള്*ക്കൊപ്പം ഒരു തവണ മാത്രം.. പെണ്*വാണിഭത്തിനിടെ പിടിയിലായ തെന്നിന്ത്യന്* നടി യമുനയുടെ തന്ത്രത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പൊലീസ് റെയ്ഡുകളില്* നടിമാര്* കുടുങ്ങുന്നത് ഏറിയപ്പോഴാണ് നടി യമുന ഇങ്ങനെയൊരു വഴി സ്വീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബാംഗ്ലൂരിലെ സ്റ്റാര്* ഹോട്ടലില്* നിന്ന് അറസ്റ്റിലായ നടിയെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് ഈ വിവരങ്ങള്* ലഭിച്ചത്. എത്ര പ്രിയപ്പെട്ട ഇടപാടുകാരനായാലും ഒരൊറ്റ തവണ മാത്രമേ യമുന കിടപ്പറ പങ്കിടൂ. മണിക്കൂറിന് ഒരു ലക്ഷം രൂപയായിരുന്നു നടി യമുന വാങ്ങിയിരുന്നത്.പിന്നീട് ഇതിന്റെ ഇരട്ടി കാശുതരാമെന്ന് പറഞ്ഞാലും അയാളെ തിരിഞ്ഞുനോക്കില്ല. ഇടപാടുകാര്*ക്കൊപ്പം സംഗമിയ്ക്കുപ്പോള്* പൊലീസ് വന്നാലും സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് ന്യായം പറഞ്ഞ് തലയൂരാനായിരുന്നു നടി ഈ തന്ത്രം മെനഞ്ഞത്. ഇതിനൊക്കെ യമുനയെ സഹായിച്ചത് കൂട്ടിക്കൊടുപ്പുകാരനായിരുന്ന നിന്ന സുരക്ഷിത് സുമന്* എന്നയാളാണ്.
ഇടപാടുകാരുടെ ഒരു ഡാറ്റാ ബേസ് തന്നെ സുരക്ഷിത് സൂക്ഷിച്ചിരുന്നു. ഇത് ഇടയ്ക്കിടെ അപ്*ഡേറ്റ് ചെയ്യാനും ഇയാള്* ശ്രദ്ധിച്ചു. ഒരു തവണ വന്നവര്* വീണ്ടും വരുന്നത് ഒഴിവാക്കിയിരുന്നത് ഈ ഡാറ്റാ ബേസിന്റെ സഹായത്തോടെയായിരുന്നു. വര്*ഷങ്ങളായി പെണ്*വാണിഭത്തില്* ഏര്*പ്പെട്ടിരുന്ന നടി ഇത്രയും കാലം കുടുങ്ങാതിരുന്നത് ഇതിനാലാണെന്നും പൊലീസ് പറയുന്നു.
യമുനയടങ്ങുന്ന സെക്*സ് റാക്കറ്റിന് രാജ്യം പലഭാഗത്തും കണ്ണികളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ബാംഗ്ലൂരിന് പുറമെ ദില്ലി, മുംബൈ തുടങ്ങിയ മെട്രോകളിലെ മോഡലുകളും നടിമാരും ഏജന്റായ സുരക്ഷിത്തിന്റെ ലിസ്റ്റില്* ഉണ്ടത്രേ. തെന്നിന്ത്യയിലേയും ബോളിവുഡിലേയും ചില പ്രശസ്ത നടിമാരും പട്ടികയിലുണ്ടെന്ന് പൊലീസ് സൂചിപ്പിക്കുന്നു.
സേഫായ ഇടപാടുകള്*ക്ക് വേണ്ടി സ്റ്റാര്* ഹോട്ടലുകളില്* മാത്രമാണ് സുരക്ഷിത് പെണ്*വാണിഭം നടത്തിയിരുന്നത്. ഇവിടെ റെയ്ഡ് ഉണ്ടാവില്ലെന്ന വിശ്വാസത്തിലായിരുന്നു ഇത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാംഗ്ലൂരിലെ റോയല്* ഗാര്*ഡീനിയ ഹോട്ടലില്* നടത്തിയ റെയ്ഡില്* യമുനയും കൂട്ടരും കുടുങ്ങിയത്. ബാംഗ്ലൂര്* സോഫ്റ്റ്*വേര്* കമ്പനി സിഇഒയായ നന്ദകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യമുന അഭിനയിച്ച കണ്ഡീരവ എന്ന ചിത്രം തിയറ്ററുകളില്* തകര്*ത്തോടുന്നതിനിടെയാണ് സിനിമയിലെ നടി പെണ്*വാണിഭക്കേസില്* കുടുങ്ങിയത്. നടി യമുനയ്*ക്കൊപ്പം ഏഴ് പെണ്*കുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ജുഡീഷ്യല്* കസ്റ്റഡിയില്* വിട്ടെങ്കിലും ഇവര്*ക്കെല്ലാം ഇപ്പോള്* ജാമ്യം ലഭിച്ചിട്ടുണ്ട്.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters