തനിയ്ക്ക് കാഴ്ച വേണ്ടെന്ന് ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോ സ്റ്റാര്* സിങറിലെ അന്ധഗായകന്* ബാബു പത്മനാഭന്*. തനിയ്ക്ക്് കണ്ണ് ദാനം ചെയ്യണമെന്ന് കത്ത് എഴുതിവെച്ച് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മധ്യവയസ്*കന്റെ കണ്ണുകള്* സ്വീകരിക്കേണ്ടെന്നാണ് ബാബുവിന്റെ തീരുമാനം. ഇതോടെ മൃതദേഹത്തില്* നിന്ന് തിരുവനന്തപുരം കണ്ണാശുപത്രി അധികൃതര്* നീക്കം ചെയ്ത കണ്ണുകള്* മറ്റാര്*ക്കെങ്കിലും നല്*കുമെന്നാണ് സൂചന.
കൊല്ലം കടയ്ക്കല്* സ്വദേശി 52 കാരനായ സുശീലനാണ് കത്തെഴുതിവെച്ച് കഴിഞ്ഞ വെള്ളിയാഴ്ച തൂങ്ങിമരിച്ചത്. ബാബുവിനു കാഴ്ച കിട്ടാന്* തന്റെ കണ്ണുകള്* ദാനം ചെയ്യണമെന്ന് ബന്ധുക്കള്*ക്കുള്ള കത്തില്* ആത്മഹത്യ ചെയ്ത സുശീലന്* എഴുതിവെച്ചിരുന്നു. നൂറു രൂപയുടെ മുദ്രപ്പത്രത്തില്* എഴുതിയ കത്ത് ഷര്*ട്ടിന്റെ പോക്കറ്റില്* നിന്നാണ് ലഭിച്ചിരുന്നു.
തുടര്*ന്ന് ബന്ധുക്കളുടെ സമ്മതത്തോടെ കണ്ണാശുപത്രി അധികൃതര്*ക്ക് കണ്ണുകള്* ദാനം ചെയ്തിരുന്നു.
പോലീസും ബന്ധുക്കളും അറിയിച്ചതനുസരിച്ച് ഏഷ്യാനെറ്റ് പ്രതിനിധി സുശീലന്റെ വീട്ടിലെത്തി മുദ്രപ്പത്രത്തിന്റെ പകര്*പ്പ് വാങ്ങി. ബാബുവിനെ ഈ വിവരം അറിയിച്ചപ്പോഴാണ് തനിയ്ക്ക് കാഴ്ച വേണ്ടെന്ന നിലപാട് ബാബു സ്വീകരിച്ചത്.
ഇത്രയുംനാളും കാഴ്ചയില്ലാതെ ജീവിച്ച തനിക്ക് ഇനിയും അങ്ങനെ ജീവിച്ചാല്* മതിയെന്നാണ് ബാബു അധികൃതരെ അറിയിച്ചത്. മുമ്പും കാഴ്ച തിരിച്ചു കിട്ടുന്നതിന് അനുകൂലമായ സാഹചര്യങ്ങള്* ഉണ്ടായപ്പോള്* ബാബു ഈ വിധം തന്നെയാണു പ്രതികരിച്ചിരുന്നതത്രേ.
ആത്മഹത്യ ചെയ്തയാളുടെ കണ്ണുകളായതുകൊണ്ടല്ല സുശീലന്റെ കണ്ണുകള്* വേണ്ടെന്നുവെയ്ക്കുന്നതെന്ന് ബാബു വ്യക്തമാക്കിയിട്ടുമുണ്ട്.
തെരുവുഗായകനായിരുന്ന കായംകുളം സ്വദേശിയായ ബാബു സ്റ്റാര്* സിംഗര്* അഞ്ചാം സീസണില്* ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ആലാപനത്തിന്പുറമെ അനുകരണകലയിലുള്ള ബാബുവിന്റെ മികവും പ്രേക്ഷകരെ ആകര്*ഷിച്ചിരുന്നു.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters

Comment